Find the Best ജീവിതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ജീവിതം മടàµà´¤àµà´¤àµ quotes, ജീവിതം malayalam quotes, ജീവിതം മടàµà´¤àµà´¤àµ à´¤àµà´Ÿà´™àµà´™à´¿, ജീവിതം, ജീവിതം പടരàµà´¤àµà´¤àµà´¨àµà´¨ വേരàµà´•à´³àµ,
Bifiya Raphy
പഠിക്കുക....!! നൂറുവാക്കിൽ ഉത്തരം എഴുതാനല്ല...!! മറിച്ച്, ഒരു ചോദ്യമെങ്കിലും അങ്ങോട്ട് തിരിച്ചു ചോദിക്കണ്ടേ.... 😎 ©Bifiya Raphy #ജീവിതം # motivation
#ജീവിതം # motivation #Motivational
read moreBifiya Raphy
ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും അതിന്റെ ശക്തി കൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ.. 😇 ©Bifiya Raphy #ജീവിതം # സങ്കടം
#ജീവിതം # സങ്കടം #Quotes
read moreBifiya Raphy
'ഒന്നുമില്ല' എന്ന ഒറ്റ ഉത്തരത്തിൽ എന്തുമാത്രം സങ്കടങ്ങളാണ് ഓരോരുത്തരും ഉള്ളിന്റെയുള്ളിൽ ഒളിപ്പിച്ചുവെക്കുന്നത്...! ©Bifiya Raphy #സങ്കടം #ജീവിതം
#സങ്കടം #ജീവിതം #Quotes
read moreGayu Viju
ഇരുട്ടും വെളിച്ചവും മാറി മാറി വരും അത് കണ്ടുപിടിക്കുന്ന നമ്മളാണ് ©Gayu Viju #lonely #ജീവിതം
Nidhin kodenchery
nidhin kodenchery ©Nidhin kodenchery #പ്രണയവും #ജീവിതം #ഹൃദയവരികൾ
#പ്രണയവും #ജീവിതം #ഹൃദയവരികൾ #സമൂഹം
read morePRUTHWIC SAGAR 🚩
എന്നും ചിലർ ചവുട്ടി വീഴ്ത്തിയാൽ മാത്രം പോരാ... അവരെയൊക്കെ കാലെ വലിച്ചു പിന്നിലേക്ക് തള്ളിയിടണം ഒരിക്കൽ...... ✌✌ #yqquotes #yqmalayalam #motivation #pssquotes #പ്രചോദനം #വിജയം #തിരിച്ചറിവ് #ജീവിതം
എന്നും ചിലർ ചവുട്ടി വീഴ്ത്തിയാൽ മാത്രം പോരാ... അവരെയൊക്കെ കാലെ വലിച്ചു പിന്നിലേക്ക് തള്ളിയിടണം ഒരിക്കൽ...... ✌✌ #yqquotes #yqmalayalam #Motivation #pssquotes #പ്രചോദനം #വിജയം #തിരിച്ചറിവ് #ജീവിതം
read morePRUTHWIC SAGAR 🚩
സ്വപ്നങ്ങൾ🖤✨ #yqquotes #yqmalayalam #dreams #pssquotes #സ്വപ്നം #മാറ്റിവയ്ക്കൽ #ജീവിതം #കുത്തിക്കുറിക്കലുകൾ
സ്വപ്നങ്ങൾ🖤✨ #yqquotes #yqmalayalam #Dreams #pssquotes #സ്വപ്നം #മാറ്റിവയ്ക്കൽ #ജീവിതം #കുത്തിക്കുറിക്കലുകൾ
read morePRUTHWIC SAGAR 🚩
😉😉🙃🌺 #yqquotes #yqmalayalam #love #pssquotes #ജീവിതം #പ്രണയം #കുത്തിക്കുറിക്കലുകൾ
😉😉🙃🌺 #yqquotes #yqmalayalam love #pssquotes #ജീവിതം #പ്രണയം #കുത്തിക്കുറിക്കലുകൾ
read morePRUTHWIC SAGAR 🚩
"നാം കൈകളിൽ കുറച്ചു മണൽതരികൾ എടുത്തു പിടിച്ചിട്ടു മുറുക്കെ പിടിക്കുക.... എന്താ സംഭവിക്കാ...? മണൽതരികൾ ഓരോന്ന് ഓരോന്നായ് ഊർന്നുപോവുമല്ലേ....!! ഇതുപോലെ ആണെടോ നമ്മുടെ ജീവിതത്തിലെ പല ബന്ധങ്ങളും.... അത് പ്രണയമാവട്ടെ, സൗഹൃദമാവട്ടെ... നമ്മുടെ സ്വന്തം എന്ന പോലെ കരുതുകയും... പല നിബന്ധനകൾ വയ്ക്കുകയും ചെയ്യും... അപ്പോൾ എന്താ സംഭവിക്കാാാ....? ഈ മണൽതരികൾ എന്ന പോലെ ഈ ബന്ധങ്ങളും പതിയെ പതിയെ ഊർന്നു പോവാൻ തുടങ്ങും... അങ്ങനെയെങ്കിൽ എന്താ ചെയ്യാാാാ...? നമ്മൾ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.... അപ്പോൾ തനിയേ നമ്മോടുള്ള ഇഷ്ടം കൂടി വരും.... അവർ കൂടുതൽ അടുത്ത് വരുകയും ചെയ്യും...." 😊 ബന്ധങ്ങൾ ബന്ധനങ്ങളാവാതിരിക്കട്ടെ... 😊 #yqquotes #yqmalayalam #relationship #pssquotes #motivation #ബന്ധങ്ങൾ #ജീവിതം
ബന്ധങ്ങൾ ബന്ധനങ്ങളാവാതിരിക്കട്ടെ... 😊 #yqquotes #yqmalayalam #Relationship #pssquotes #Motivation #ബന്ധങ്ങൾ #ജീവിതം
read more