Nojoto: Largest Storytelling Platform

Best Wayanad Shayari, Status, Quotes, Stories

Find the Best Wayanad Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos abouti love the way you look at me poem, love me the way i am quotes, the way i love you poem, i love myself the way i am quotes, i love the way you breathe,

  • 7 Followers
  • 16 Stories

Shayari by Sanjay T

Krishnan

Priya Pal

nature #waterfall #Wayanad #bliss

read more

nabeelmrkl

അലയുന്ന തേനീച്ചകൾ ആണ് തേൻ ശേഖരിക്കുന്നത് #travelphotography #nabeelmrkl #Wayanad #keralatourism #beautyofkerala #naturalbeauty #Trending #vairalvideo

read more

Chetan Bhardwaj

#Wayanad

read more

K K

#tourism #Wayanad vibes🥰 #lovelyfeeling

read more

sunil daiwik

......  #internationalyogaday
#peacelover #wayanad  
#yqmalayali 
#yqmalayalam

sunil daiwik

അടിവാരവും കഴിഞ്ഞ് ചുരം തുടങ്ങാറായി. കോടമഞ്ഞു പുതച്ചു നിൽക്കുന്ന മലയിലൂടെ മുടിപ്പിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ മരം കോച്ചുന്ന തണുപ്പിൽ പച്ച ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ട്. ഏറെക്കാലം നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടായിരിക്കും തണുപ്പിന്റെ കാഠിന്യം ഇത്രയ്ക്ക് ഏറിവരുന്നത് ... ആനവണ്ടി മുരണ്ട്‍ ലക്കിടി എത്തിയപ്പോഴേക്കും ഇരുട്ട് കനത്ത് കഴിഞ്ഞിരുന്നു. ഹിമ കണം പെയ്യുന്നതിനിടയിലൂടെ വീശുന്ന നനുത്ത കാറ്റിന് മങ്ങിത്തുടങ്ങിയ ഓർമ്മകളെ ഉണർത്താൻ എത്ര പെട്ടന്നാണ് കഴിഞ്ഞത്... !

read more
...... 

 അടിവാരവും കഴിഞ്ഞ് ചുരം തുടങ്ങാറായി.
 കോടമഞ്ഞു പുതച്ചു നിൽക്കുന്ന
മലയിലൂടെ മുടിപ്പിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ മരം കോച്ചുന്ന തണുപ്പിൽ 
പച്ച ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ട്. 
ഏറെക്കാലം നാട്ടിൽ ഇല്ലാതിരുന്നത്  കൊണ്ടായിരിക്കും തണുപ്പിന്റെ കാഠിന്യം ഇത്രയ്ക്ക് ഏറിവരുന്നത് ...
 ആനവണ്ടി മുരണ്ട്‍  ലക്കിടി എത്തിയപ്പോഴേക്കും ഇരുട്ട് കനത്ത് കഴിഞ്ഞിരുന്നു.
ഹിമ കണം പെയ്യുന്നതിനിടയിലൂടെ വീശുന്ന നനുത്ത കാറ്റിന് മങ്ങിത്തുടങ്ങിയ ഓർമ്മകളെ ഉണർത്താൻ എത്ര പെട്ടന്നാണ് കഴിഞ്ഞത്... !

sunil daiwik

എല്ലാ ജീവനുകൾക്കും അനുയോജ്യമായതും സന്തുലിതവുമായ ഋതുക്കളിലൂടെയായിരുന്നു ഈ ഭൂമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന്റെ പ്രകൃതിയിലേക്കുള്ള കൈയേറ്റങ്ങളോടെ അതിന്റ താളംതെറ്റുകയായിരുന്നു. അത്തരം ഇടപെടലുകൾക്ക് നാം പുരോഗതി എന്നും വികസനം എന്നും പേരിട്ടുവിളിച്ചു. മനുഷ്യപാദസ്പർശം വളരെയധികം ഏൽക്കാത്തതായ ഒരു കാലഘട്ടം പിന്നോട്ട് നടന്നാൽ ഇവിടെ ഉണ്ടായിരുന്നു. അന്ന് ഇവിടെ ജീവിച്ച ആദിമമനുഷ്യർ പ്രകൃതിയെ ആരാധിച്ചിരുന്നു, അവർ പ്രകൃതിയെ സ്നേഹിച്ചുറങ്ങി ഭൂമിയുടെ മടിത്തട്ടിൽ മറ്റു സഹജീവികളെപ്പോലെ.

read more
 ' പ്രകൃതിക്ക് വേണ്ടിയുള്ള സമയം ആഗതമായി '             എല്ലാ ജീവനുകൾക്കും അനുയോജ്യമായതും സന്തുലിതവുമായ ഋതുക്കളിലൂടെയായിരുന്നു ഈ ഭൂമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന്റെ പ്രകൃതിയിലേക്കുള്ള കൈയേറ്റങ്ങളോടെ അതിന്റ താളംതെറ്റുകയായിരുന്നു. അത്തരം ഇടപെടലുകൾക്ക് നാം പുരോഗതി എന്നും വികസനം എന്നും പേരിട്ടുവിളിച്ചു. മനുഷ്യപാദസ്പർശം വളരെയധികം ഏൽക്കാത്തതായ ഒരു കാലഘട്ടം പിന്നോട്ട് നടന്നാൽ ഇവിടെ ഉണ്ടായിരുന്നു. അന്ന് ഇവിടെ ജീവിച്ച ആദിമമനുഷ്യർ പ്രകൃതിയെ ആരാധിച്ചിരുന്നു, അവർ  പ്രകൃതിയെ സ്നേഹിച്ചുറങ്ങി ഭൂമിയുടെ മടിത്തട്ടിൽ മറ്റു സഹജീവികളെപ്പോലെ.

sunil daiwik

പുകയുടെ ഗന്ധവും, പൊടിയുടെ മൂടലുമില്ല. പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന ഇലകളും മഞ്ഞിൽ വിരിഞ്ഞ സുഗന്ധമുള്ള പൂക്കളുമാണ് സുൽത്താൻ ബത്തേരി എന്ന കൊച്ചു നഗരത്തെ മനോഹരമാക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ മുൻപേ നടന്ന് പുതിയ ഒരു മാതൃക കേരളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിതിലൂടെ " വൃത്തിയുടെ സുൽത്താൻ " എന്ന വിശേഷണം ഈ നാടിന് സ്വന്തമായത്. വൃത്തിയും വെടിപ്പും നിലനിർത്താനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി കൊണ്ടു വന്ന പരിഷ്‌കാരങ്ങൾ പൊതുജന പങ്കാളിത്തത്തോടെ വിജയിക്കുമ്പോൾ വരും കാലത്തെ അതിജീവിക്കേണ്ട പാഠങ്ങൾ പകർന്നു

read more
Sulthan Bathery



 പുകയുടെ ഗന്ധവും, പൊടിയുടെ മൂടലുമില്ല. പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന ഇലകളും മഞ്ഞിൽ വിരിഞ്ഞ സുഗന്ധമുള്ള പൂക്കളുമാണ്  സുൽത്താൻ ബത്തേരി എന്ന കൊച്ചു നഗരത്തെ മനോഹരമാക്കുന്നത്.
വൃത്തിയുടെ കാര്യത്തിൽ മുൻപേ നടന്ന് പുതിയ ഒരു മാതൃക കേരളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിതിലൂടെ 
 " വൃത്തിയുടെ സുൽത്താൻ " എന്ന വിശേഷണം ഈ നാടിന് സ്വന്തമായത്. വൃത്തിയും വെടിപ്പും നിലനിർത്താനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി കൊണ്ടു വന്ന പരിഷ്‌കാരങ്ങൾ പൊതുജന പങ്കാളിത്തത്തോടെ  വിജയിക്കുമ്പോൾ വരും കാലത്തെ അതിജീവിക്കേണ്ട പാഠങ്ങൾ പകർന്നു
loader
Home
Explore
Events
Notification
Profile