Find the Best പ്രണയവും Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos aboutപ്രണയവും,
nabeelmrkl
الحمد لله 🤲💕💕 #lifepartner #lovestatus #exploremore #nabeelmrkl #mashallah #Happiness #Family
read morenabeelmrkl
Alhamdulillah 🤲💕💕 #lifepartner love #exploremore #nabeelmrkl #weddingphotography #Happiness #Family
read moreManavazhagan
https://youtube.com/shorts/MHzcdEDrsoM നിങ്ങളുടെ ഫോണിൽ പോൺ കാണുന്നത് ഒഴിവാക്കുക.#latestnewsmalayalam #fbmalayalam #newsmalayalam #songsmalayalam #latestmoviesmalayalam #malayalammovies #newsupdatesmalayalam #breakingnewsmalayalam Kalki Aaj Ka Panchang Extraterrestrial life Entrance examination Kartik Aaryan
read moreNeenu pankaj Neenu
White അപരിചിതമായ പ്രണയം ഉറപ്പാണോ?...എന്ത്? സ്നേഹിച്ചിട്ടില്ല എന്നു!! അതേ.ഒരു നീണ്ട മൗനത്തിനിപ്പുറം മറുപടി പറഞ്ഞപ്പോഴും മനസ്സ് വല്ലാതെപിടയുന്നുണ്ടായിരുന്നു.അത്രമേൽസ്നേഹിച്ചിരുന്നു എപ്പോഴോ!എങ്കിലും വേണ്ട. എനിക്കുള്ളിലെ എന്റെ കുറവുകളെ ഞാൻ സ്വയം വിലയിരുത്തി. അർഹതയില്ലാത്ത ഒന്നിനെ നേടിയെടുത്തു പ്രണയ സാഷാൽക്കാരം നടത്താൻ മനസ്സ് അനുവദിച്ചില്ല. കൂട്ടിനായി വന്ന ഹൃദയത്തിലേക്ക്ചേക്കേറുമ്പോഴും ചില തായ് വേരുകൾ മാത്രം പറിച്ചു നടാൻആയില്ല. ഒടുവിൽ.ഇനിയാർക്കും തിരിച്ചറിയാൻ ആവാത്ത വിധം ഞാൻ ആ പ്രണയത്തെ എന്നിൽ തന്നെ മറവു ചെയ്തു..മറന്നുവെന്ന് സ്വയം വിശ്വസിച്ചു കൊണ്ട് ആ ഓർമ്മകളോടൊപ്പംസഞ്ചരിച്ചു.ദിവസങ്ങൾ വർഷങ്ങൾ ആയി പെട്ടെന്ന് അവസാനിച്ചു..ഇക്കാലമത്രയും തുറന്നു പറച്ചിലുകൾ ഇല്ലാത്ത ഒരു പ്രണയംഉള്ളിൽ അങ്ങനെ നീറി പുകഞ്ഞു.. എങ്ങനെ സാധിക്കുന്നു?? എന്ത്?ഇത്രയും ഭീകരമായി മറക്കാൻ..കൊള്ളാം ഓർമ്മയിൽ പോലും ഇല്ലാത്ത ഒരാളെ മറക്കാൻ ആണോ പ്രയാസം!!മുഖത്തേക്ക് വന്ന സങ്കടത്തിനു ഒരു പുഞ്ചിരിയുടെ പരിവേഷം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.അല്പം നീണ്ടു നിന്ന മൗനത്തിനിപ്പുറം അവൻ പറഞ്ഞു.എന്റെ കല്യാണം ആണ്. ഇനിയും അർത്ഥമില്ലാത്ത കാത്തിരിപ്പുകൾക്ക് എനിക്ക് വയ്യ.ഒന്നുറപ്പുണ്ട് ഇത്രയും മനോഹരമായി മറ്റൊരാളെ പ്രണയിക്കാൻഎനിക്കാവില്ല.. പിന്നെ എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഞാൻ ചിലതൊക്കെ ചെയ്യണമല്ലോ! അതേ അല്ലെങ്കിലും അതാണ് ശെരി കാലങ്ങൾ ക്കിപ്പുറം ഓർത്തു ചിരിക്കുവാൻ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയ സുഹൃത്തിനു വിവാഹാശംസകൾ.. വാക്കുകൾക്കിടയിൽ ഇടറി വീഴാതിരിക്കാൻ ബ്ലോക്ക് ബട്ടൻ കൊണ്ട് ഞാൻ അതവസാനിപ്പിച്ചു..... ഒരുപക്ഷേ പഴയതിലും കൂടുതൽ വേദനയോടെ ഞാൻ അതിനെ മറവിയിലേക്ക് എഴുതി ചേർത്തു... ©Neenu pankaj Neenu #love_shayari