Nojoto: Largest Storytelling Platform

ഇമ്പമോടെഴുതിടും വരികൾക്കിന്നെന്തു ചന്തം അകന്നിരുന്

ഇമ്പമോടെഴുതിടും വരികൾക്കിന്നെന്തു ചന്തം
അകന്നിരുന്നാലുമടുപ്പം തോന്നിക്കുമീ വരികൾ
കൂട്ടായ്മയിതു സൗഹൃദം മറക്കില്ലൊരിക്കലും ..
നമ്മൾ തൻ നിമിഷങ്ങൾ സോദരീ ....

സ്മിത ടീച്ചർക്ക് ആശംസകൾ....
വരികളിലൂടെ +ve energy തരുന്ന എഴുത്തുകാരി...
ചിന്തകൾ ഇനിയും പുതിയ പുതിയ തലങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... Dedicating a #testimonial to Smitha R Nair