Nojoto: Largest Storytelling Platform

ജീവിതത്തെ തന്നെ ലഹരിയായി കാണുന്നവർക്ക് ജീവിതവിജയം

ജീവിതത്തെ തന്നെ ലഹരിയായി കാണുന്നവർക്ക് ജീവിതവിജയം നേടാനും പരമാവധി ജീവിതത്തിൽ സന്തോഷം നേടിയെടുക്കാനുള്ള കഴിവുമുണ്ടാകാം. അവർക്ക് ജീവിതത്തിലെ കഷ്ടങ്ങളേയും നഷ്ടങ്ങളേയുമുൾക്കൊണ്ട് അതിനെ നന്നായി തരണം ചെയ്തു മുന്നോട്ടു പോകാനുള്ള കഴിവും കാണും.അവരുടെ ജീവിതം പ്രഭാതത്തിലെ പൊൻകിരണം പോലെന്നും തിളങ്ങുന്നതും കാണാം  ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.  ഇവിടെ ലഹരിക്ക് അടിമപ്പെടൂ എന്ന ആഹ്വാനം നടത്തിയിലോ?? തെറ്റിധരിക്കേണ്ട! ഞാൻ ഉദ്ദേശിക്കുന്നത് ജീവിതം എന്ന ലഹരിയെക്കുറിച്ചാണ്! ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരുന്നാൽ, ജീവിതമാകും ലഹരി തീർച്ച! ഈ എഴുത്തുകൾ അതിന് തെളിവാകട്ടെ😇😇
#collab #ജീവിതമെന്നലഹരി എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️✌️
#ലഹരിവിരുദ്ധദിനം #internationaldayagainstdrugabuse
#yqmalayalam   #YourQuoteAndMine
Collaborating with YourQuote Malayali

shameemuk1403

Shameem U K

New Creator