𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬.......
It is night time, and the moon and stars are looking us from the blue sky. Let us expand our imagination on the ending of a memorable day.
Please maintain our hashtag #എഴുത്താണി
എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....! #YourQuoteAndMine#നിങ്ങളുടെ_വരികൾക്കായ്#എഴുത്താണിക്കൊപ്പം#എഴുത്താണി_Oct14#ശുഭരാത്രി_14102022
Shameem U K
ഇന്ന് ലോക മാനസികാരോഗ്യ ദിനം. എഴുത്ത് മനസ്സിന്റെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് #മനസ്സെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #Collab ചെയ്യാം. #yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
Thanks Poker's
Esinti esinti🌺
അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️
അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..!
ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!
ആശയനിpബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #YourQuoteAndMine
Shameem U K
ചിലതൊക്കെ ആരുമറിയരുത് എന്നതൊക്കെ തന്നെയാണ് അതിനുള്ള കാരണവും. കാരണം തിരക്കി പോകുന്തോറും കാര്യമില്ലെന്ന കാരണം തന്നെയാണ് പലതും പാതി വഴിയില്‍ വീണുടയുന്നതും...
#കാരണം
#കാര്യം
#yourquote#yqmalayali
Poker's ഒരുപാട് സന്തോഷം ഓര്‍മ്മകള്‍ക്ക്
@Jithin
Shameem U K
ക്ഷമിക്കണം മാഷേ, കുറെ കാലം ആയി ഒരു collab താങ്കളുടെ എഴുത്തിന് ശ്രമിക്കുന്നു. ഒത്തു വരുന്നില്ലായിരുന്നു ഒന്നും താങ്കളുടെ എഴുത്തിനോളം. ചെറിയ രൂപത്തിൽ ഒരു ശ്രമം നടത്തി എന്ന് മാത്രം. ☺️🙏🙏
𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...
Each morning is new chapter of our life. Be happy and try to express your creativity with us. #YourQuoteAndMine#നിങ്ങളുടെ_വരികൾക്കായ്#ഈപുലരിയിൽ#എഴുത്താണി_sep30#ശുഭദിനം_30092022
Shameem U K
Good morning. Start your morning with #lifelessons. #2lessons#YourQuoteAndMine
Collaborating with YourQuote Baba
Dear Poker's ഒരുപാട് സന്തോഷം ഇപ്പോഴും നില നിര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക്
Soumya Gopalakrishna 😊
Shameem U K
നീയും ഞാനും എന്നത് വെറും വാക്കുകളാകുമ്പോൾ നിശബ്ദത പരക്കുന്ന ഇടങ്ങളാവുന്നു
#മൗനം
#മൊഴികൾ
YourQuote Malayali
#yqmalayali#YourQuotes
എഴുതാൻ പ്രേരിപ്പിക്കുന്ന പ്രിയ,പ്പെട്ടവരിലേക്ക് എന്തൊക്കെയോ എഴുതി കൂട്ടുന്നു. ഒന്നും എഴുതാൻ കിട്ടാതെ ആവുമ്പോ കിട്ടുന്നത് വെച്ച് ഒപ്പിച്ച് പോകുന്നു, ക്ഷമിക്കണം എന്നേ പറയാനാവൂ 🙏🙏😊
Shameem U K
Poke ചെയത് ഓര്‍മ്മകളില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചവരോട്, എഴുതാൻ ഓര്മ്മിപ്പിക്കുന്നവരിലേക്ക് ഒന്നും അല്ലെങ്കിലും ഈ എഴുത്ത് സമര്‍പ്പിക്കുന്നു. Dear pokers എല്ലാവരോടും സ്നേഹം, നന്ദി
സൂര്യന്റെ പ്രകാശമല്ല. മറ്റുള്ളവർ നിങ്ങളിൽ നിറയ്ക്കുന്ന പ്രകാശം എങ്ങനെയാണ്? അത് തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും വലുതാണ്. #Collab #പ്രകാശമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali