Find the Best yqmalayali Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Nidhin kodenchery
മേഘങ്ങളുടെ എല്ലാ നിഴലുകളും സൂര്യന് മറയ്ക്കാൻ കഴിയില്ല. ചന്ദ്രനു സമുദ്രത്തിലെ വേലിയേറ്റം തടയാൻ കഴിയാത്തതുപോലെ; മറഞ്ഞിരിക്കുന്ന ഒരു നക്ഷത്രത്തിന് എപ്പോഴും പുഞ്ചിരിക്കാൻ കഴിയും.#poetryunplugged #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine #സമൂഹം
read moreNidhin kodenchery
ജീവിതകഥ ©Nidhin kodenchery ഇന്നലെകളെ ഞാൻ ഭയപ്പെടേണ്ടതില്ല, നാളയെകുറിച്ച് ഓർത്ത് വ്യാകുലനുമല്ല. വർത്തമാനകാലം എന്നെ മുന്നോട്ടു നയിക്കുന്നു. #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #collab #YourQuoteAndMine
ഇന്നലെകളെ ഞാൻ ഭയപ്പെടേണ്ടതില്ല, നാളയെകുറിച്ച് ഓർത്ത് വ്യാകുലനുമല്ല. വർത്തമാനകാലം എന്നെ മുന്നോട്ടു നയിക്കുന്നു. #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine #സമൂഹം
read moreNidhin kodenchery
ജീവിതകഥ ©Nidhin kodenchery #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #collab #YourQuoteAndMine #ജീവിതകഥ #Happiness #താളുകൾ
#yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine #ജീവിതകഥ #Happiness #താളുകൾ #സമൂഹം
read morePRUTHWIC SAGAR 🚩
നല്ല ഭാരമുള്ളതും എന്നാൽ ഒട്ടും വിലയില്ലാത്തതുമായ ഒന്നാണ്; നമ്മുടെ സങ്കടങ്ങൾ.... ഓർമ്മകളുടെ ബാക്കിപത്രം എന്നപോലെ.... !!! #ഓർമ്മകൾ #വിരഹം #yqmalayali #yqmalayalamquotes #yqmalayalam #pssquotes #YourQuoteAndMine Collaborating with മിനി✍️ അക്ഷരപ്പൂക്കൾ✍️🌹
#ഓർമ്മകൾ #വിരഹം #yqmalayali #yqmalayalamquotes #yqmalayalam #pssquotes #YourQuoteAndMine Collaborating with മിനി✍️ അക്ഷരപ്പൂക്കൾ✍️🌹
read morePRUTHWIC SAGAR 🚩
ഓരോ മഴക്കാലവും അവിസ്മരണീയമാക്കിയത് നീ ആയിരുന്നു...! നിനക്കായ് എഴുതിയ പ്രണയലേഖനങ്ങൾ ഈ കൊച്ചു തോണിയുടെ രൂപത്തിൽ അയച്ചിരുന്നു.. നിന്നിൽ എത്തും മുമ്പേ കാറ്റിന്റെ അലയടികളിൽപ്പെട്ട് എൻ കാവ്യവും മരണപ്പെട്ടു... എത്രയെത്ര കടലാസുതോണികൾ ഓർമകളിൽ പോയി മറഞ്ഞിരിക്കുന്നു.... ഇന്നത്തെ തുടക്കം #കടലാസുതോണി ഓർമകൾ വീണ്ടെടുത്താകട്ടെ.... എഴുതൂ #അക്ഷരപ്പൂക്കൾക്കൊപ്പം.... ഓർമകൾ പങ്കു വെക്കൂ.. മികച്ച ഓർമ്മക്കുറിപ്പ് അക്ഷരപ്പൂക്കൾ✍️🌹 പങ്കുവെക്കുന്നതാണ്. #കടലാസുതോണി
എത്രയെത്ര കടലാസുതോണികൾ ഓർമകളിൽ പോയി മറഞ്ഞിരിക്കുന്നു.... ഇന്നത്തെ തുടക്കം #കടലാസുതോണി ഓർമകൾ വീണ്ടെടുത്താകട്ടെ.... എഴുതൂ #അക്ഷരപ്പൂക്കൾക്കൊപ്പം.... ഓർമകൾ പങ്കു വെക്കൂ.. മികച്ച ഓർമ്മക്കുറിപ്പ് അക്ഷരപ്പൂക്കൾ✍️🌹 പങ്കുവെക്കുന്നതാണ്. #കടലാസുതോണി #YourQuoteAndMine #yqmalayalam #yqmalayali #pssquotes
read morePRUTHWIC SAGAR 🚩
അക്ഷരപ്പൂക്കൾ നിങ്ങൾക്കായിതാ സമർപ്പിക്കുന്നു... YQ Bingo. YQ വിൽ നിങ്ങൾ ഇതിൽ എന്തൊക്ക ചെയ്തിരിക്കുന്നു. നിങ്ങളുടെ എഴുത്തു-സുഹൃത്തുക്കളെന്തെല്ലാം ചെയ്തിട്ടുണ്ടാകും. അറിയാൻ താല്പര്യമില്ലേ... എങ്കിൽ, തുടങ്ങാം. താഴെ പറയുന്ന നിർദ്ദേശങ്ങൾ വായിക്കുക.
അക്ഷരപ്പൂക്കൾ നിങ്ങൾക്കായിതാ സമർപ്പിക്കുന്നു... YQ Bingo. YQ വിൽ നിങ്ങൾ ഇതിൽ എന്തൊക്ക ചെയ്തിരിക്കുന്നു. നിങ്ങളുടെ എഴുത്തു-സുഹൃത്തുക്കളെന്തെല്ലാം ചെയ്തിട്ടുണ്ടാകും. അറിയാൻ താല്പര്യമില്ലേ... എങ്കിൽ, തുടങ്ങാം. താഴെ പറയുന്ന നിർദ്ദേശങ്ങൾ വായിക്കുക. #game #yqmalayalam #yqmalayali #yqbingo #pssquotes #അക്ഷരപൂക്കൾക്കൊപ്പം
read morePRUTHWIC SAGAR 🚩
GOOD FRIENDS ARE HARDER TO FIND, BUT THAT FRIEND CAN IMPOSSIBLE TO LEAVE AND FORGET US... Also in love 💙🖤💙🖤 ദൈനം ദിന സംഭാഷണമില്ലാതെയും സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അതാണ് ഏറ്റവും ദൃഢമായ ബന്ധം ❣️🌹❣️🌹❣️ പ്രണയത്തിന്റെ കാര്യത്തിലും 😜
Also in love 💙🖤💙🖤 ദൈനം ദിന സംഭാഷണമില്ലാതെയും സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അതാണ് ഏറ്റവും ദൃഢമായ ബന്ധം ❣️🌹❣️🌹❣️ പ്രണയത്തിന്റെ കാര്യത്തിലും 😜 #Friendship #yqbaba #YourQuoteAndMine #yqmalayali #fmkp #pssquotes
read morePRUTHWIC SAGAR 🚩
അച്ഛന്റെ തല്ല് പേടിച്ച് അമ്മയുടെ പിന്നിൽ ഒളിച്ചിരുന്ന ബാല്യം.. നിലവിളിക്കുമ്പോൾ ആദ്യം വരുന്ന വാക്ക് "അമ്മ"... അതാണ് ഉമ്മാന്റെ power ❣️❣️ എങ്കിലും, ഉമ്മാന്റെ തല്ലുകൊള്ളലിൽ നിന്നും രക്ഷിക്കാൻ വരുന്ന ബാപ്പയാണ് HERO 💪 #fmkp #അമ്മ #mothersday #yqmalayalam #yqmalayali #aghori #YourQuoteAndMine #pssquotes
അതാണ് ഉമ്മാന്റെ power ❣️❣️ എങ്കിലും, ഉമ്മാന്റെ തല്ലുകൊള്ളലിൽ നിന്നും രക്ഷിക്കാൻ വരുന്ന ബാപ്പയാണ് HERO 💪 #fmkp #അമ്മ #MothersDay #yqmalayalam #yqmalayali #aghori #YourQuoteAndMine #pssquotes
read morePRUTHWIC SAGAR 🚩
വിപ്ലവം സിരകളിലോടുമ്പോൾ... വിജനതയിൽ ഒറ്റയ്ക്കല്ലായിരുന്നു.... വിവാദങ്ങൾക്ക് തളർത്താൻ കഴിഞ്ഞില്ല... വിസ്മയകരമായ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട്... വിജയപാതയിൽ തിരികെയെത്തി.... വികാരഭരിതമായ്.... വിടവാങ്ങാൻ സമയമാകവേ.... ശുഭം☺ #yqquotes #yqmalayalam #yqmalayali #pssquotes #100thquote
#yqquotes #yqmalayalam #yqmalayali #pssquotes #100thquote
read morePRUTHWIC SAGAR 🚩
നമ്മൾക്ക് ദിനംപ്രതി ഒരുപാട് സുഹൃത്തുക്കളെ കിട്ടാറുണ്ട്. എനിക്കു ഒരു കാര്യമേ പറയാനുള്ളൂ..... സൗഹൃദമായാലും പ്രണയമായാലും സ്വന്തം ആവശ്യത്തിനുള്ള ഒരു ഉപയോഗ വസ്തു ആയിട്ട് ആരേയും കാണരുത്... ചിലർ ഉണ്ട് വസ്ത്രം മാറ്റുന്ന പോലെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവർ; അതുകൊണ്ടു ആരേം വില ഇല്ലാതെ കാണരുത്....... #lostfriendship #yqquotes #yqmalayali #yqmalayalam #pssquotes