സൗജന്യത്തിന്റെ വിലയറിയാതെ നിലച്ചുപോകുമ്പോൾ മാത്രം പിടഞ്ഞുപോകുന്നത്. ഔദാര്യം പറ്റുമ്പോഴും വിലയറിയാതെ പാഴാക്കികളയുന്ന സമയങ്ങളിൽ ഏറ്റവും പ്രാധാന്യമേറുന്ന ജീവവായു... 🙏 #എഴുത്തുലോകം#നിങ്ങളുടെസബ്#18042021 #Collabe #YourQuoteAndMine Collaborating with ഷെരീഫ് ചുള്ളിയിൽ നന്ദി invite ഇല് ഓര്‍മ്മയില്‍ വന്നതിന്, സന്തോഷം 🤗👍😍 Poker's ഒരുപാട് സ്നേഹം Aswathy V S