കാലങ്ങളോളം കാത്തിരുന്ന് മുഖപുസ്തക താളില്‍കൂടി പരിചയപ്പെട്ട, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഒരു ആത്മാര്‍ത്ഥ സുഹ്രുത്ത്, അവരാണ് എന്നെ സ്വാധീനിച്ച വനിത. എന്റെ സന്തോഷത്തില്‍ കൂടെ നിന്നും എന്റെ സങ്കടങ്ങളില്‍ എന്നും ആശ്വസിപ്പിക്കുകയും ചെയ്യുന്ന, (അങ്ങനെയൊരു ഒരു മുന്‍കാല അനുഭവങ്ങൾ ഒന്നും ഇല്ലാത്ത) എനിക്ക് വീണു കിട്ടിയ ഈ സൗഹൃദമാണ് എന്നെ സ്വാധീനിച്ച ആ വ്യക്തിത്വം. അവരുടെ വിശാലമായ മനസ്സും എന്നെ മനസ്സിലാക്കാനുള്ള കഴിവും അംഗീകരിക്കുന്നതോടോപ്പം തന്നെ അവർ ഇല്ലെങ്കിൽ ഞാൻ ഇന്ന് ഒന്നുമല്ല എന്ന് തോന്നിപ്പോകുന്ന ഒരവസ്ഥ,അതു തന്നെയാണ് ആ ബന്ധത്തിന്റെ വിജയവും.. നന്ദി എന്റെ പ്രിയ സുഹൃത്തിന്, എന്നും എന്നെ മനസ്സിലാക്കി കൂടെ നില്‍ക്കും എന്ന ഉറപ്പിന്.. നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #collab #വനിതാദിനം #balanceforbetter #internationalwomensday #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali