Nojoto: Largest Storytelling Platform

ഞാനിപ്പോൾ ഇങ്ങനെ ചിന്തിക്കുന്നു .. കാരണം ,സാഹചര്യങ

ഞാനിപ്പോൾ ഇങ്ങനെ ചിന്തിക്കുന്നു ..
കാരണം ,സാഹചര്യങ്ങൾ ചിലപ്പോൾ നമ്മളെക്കൊണ്ട് മാറ്റിച്ചിന്തിപ്പിക്കാം.
വേരുറച്ചു പോയ ,ജീവിതത്തിലെ ചില നിബന്ധനകൾ, നിർബന്ധങ്ങൾ, തീരുമാനങ്ങൾ.. എല്ലാത്തിലും ചിലപ്പോൾ തെറ്റുകൾ കടന്നു കൂടിയേക്കാം ..
ഓരോ മനുഷ്യനിലും തെറ്റിൻ്റെയും ശരിയുടെയും അംശമുണ്ടാകുമ്പോൾ ,ചിലപ്പൊഴെല്ലാമതിൻ്റെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. #വെറുതെചിലവരികൾ #വെറുപ്പിക്കൽ 
#സുപ്രഭാതം 😊