മിഴികളിലെ കദനം, ചൊടികളിൽ പൂത്ത ചിരിയാൽ, കവിത രചിക്കും കമനീയചിത്രമെന്നോർക്കെ; ആശ്ലേഷിച്ചു ഞാനുമാകനലെരിയും നീലമിഴികളെയെൻമാനസത്താൽ ! സ്‌മൃതിപോലെ നല്ല ഒരു അചാരമാണ് #inviting 😌😌 OPEN FOR COLLAB✨ #ATrosegift