ഉളളപ്പോൾ ഉള്ളതിൻ്റെ വിലയറിയാതെതളളി- തൻപോരിമകാട്ടുംമനുജർ ഇന്നീ - മണ്ണിൽ നിലനില്പിനാ യൊരു കണികയെ ഭയക്കുന്നു.. തുലോം തുച്ഛമാം ജീവിതത്തിൻ രമിക്കുന്ന മന്നവൻ ചവിട്ടിയരയ്ക്കുന്നു തൻ കീഴാളരെയെല്ലാം സ്വന്തം സുഖലോലുപതയ്ക്കായ്..!! #എഴുത്തുലോകം#നിങ്ങളുടെസബ്#18042021 #Collabe #YourQuoteAndMine Collaborating with ഷെരീഫ് ചുള്ളിയിൽ