പനിനീർ തണ്ടുകളാൽ മണവാട്ടിയാം നിനക്കന്നു നാം കിരീടം മെനഞ്ഞതോർമ്മയുണ്ടോ? ഒടുവിലാ പൂക്കൾ കൊഴിഞ്ഞപ്പോൾ എന്തിനാ മുൾകിരീടമെൻ ശിരസ്സിൽ ചാർത്തി? Do you remember us crafting your wedding crown out of rose shoots on your wedding eve? Tell me why? Why did you put that Crown of pricks on my head when your flowers withered? #cinemagraph #bilingual #yqbaba