Nojoto: Largest Storytelling Platform

ഇവൾ 'ലിറാഷാ' അത്ഭുതങ്ങളെ ആത്മാവിൽ ആവാഹിച്ചവൾ. കൊഴി

ഇവൾ 'ലിറാഷാ'
അത്ഭുതങ്ങളെ
ആത്മാവിൽ ആവാഹിച്ചവൾ.
കൊഴിഞ്ഞ പുഷ്പങ്ങൾക്കും
ചിറകൊടിഞ്ഞ പക്ഷികളുക്കും
സ്പർശനത്താൽ ജീവൻ നൽകിയവൾ.
അജൈതരാ
ദൈവത്തിന്റെ വളർത്തുപുത്രി.
ആയിരം സിരൊക്കികളെ
ഒരു ശ്വാസത്താൽ കൊന്നവൾ.
ഒടുക്കം ശാപത്താൽ പൊടിഞ്ഞു
കാറ്റിൽ പാറിപോയവൾ.
ഇവൾ ലിറാഷ.
 Sequel to Jesna Sijus name series 😜😜
Collaborating with Upcoming Star💖
ഇവൾ 'ലിറാഷാ'
അത്ഭുതങ്ങളെ
ആത്മാവിൽ ആവാഹിച്ചവൾ.
കൊഴിഞ്ഞ പുഷ്പങ്ങൾക്കും
ചിറകൊടിഞ്ഞ പക്ഷികളുക്കും
സ്പർശനത്താൽ ജീവൻ നൽകിയവൾ.
അജൈതരാ
ദൈവത്തിന്റെ വളർത്തുപുത്രി.
ആയിരം സിരൊക്കികളെ
ഒരു ശ്വാസത്താൽ കൊന്നവൾ.
ഒടുക്കം ശാപത്താൽ പൊടിഞ്ഞു
കാറ്റിൽ പാറിപോയവൾ.
ഇവൾ ലിറാഷ.
 Sequel to Jesna Sijus name series 😜😜
Collaborating with Upcoming Star💖
kunjupoetry9477

Kunju Poetry

New Creator