നിനക്കായ് ഞാൻ ഒരുക്കാമിനി വരികൾ ഇന്നീ മഷി പടർത്തുന്നത് നിനക്കു വേണ്ടിയെന്ന് കരുതുക... നിനക്കായുള്ള സന്ദേശങ്ങൾക്ക് മറുപടി കാക്കുക ഹൃദയത്തിൽ കോണിൽ.. ശാന്തമാകും നിമിഷങ്ങളിൽ പങ്കുവയ്ക്കാം നമുക്കിനി സഖീ.. #ezhuthulokam #yqquotes #malayalam #mythoughts #yqbookshelf #yqbookclub മഷി നിറഞ്ഞൊഴുകുന്നെങ്കിലും എഴുതാൻ കെൽപ്പില്ലാതെ പേന...🙂 #YourQuoteAndMine Collaborating with Rejitharamesh