പൂവായി വിരിഞ്ഞ് കൊഴിയുമ്പോഴും നിന്നിലെ ജീവനൊരു വളമായ് മാറി നിന്നിൽ തന്നെ ലയിച്ചിടുവാനാണെന്നും മോഹവും പ്രാർത്ഥനയും #yqbaba #yqmalayalam #binoy_varghese #yqdidi #aestheticthoughts നിനക്കിഷ്ടമെങ്കിൽ ഈ മണ്ണിൽ നിൻ ചെടികൾ കിളിർക്കട്ടെ, അതിലൊരുപക്ഷെ ഒരു പൂവായ് ഞാനുമുണ്ടായാലോ....... #YourQuoteAndMine Collaborating with Binoy Varghese