സന്ധ്യകൾ എന്നും നിന്നാൽ നിറഞ്ഞിരുന്നു.. തഴുകുന്ന കാറ്റിനും നിൻ സുഗന്ധം ചിരിക്കുമീ ഓളങ്ങൾക്കും നിൻ്റെ ശബ്ദം.. #piccredit സൂര്യൻ എല്ലാരുടെയും ആണെങ്കിലും, ആ തെങ്ങ് 'എൻ്റെ' അയൽപക്കം ആണ്.