ഓർമ്മയുടെ ഏടുകളിലിന്നും നീയെന്ന നിലാവ് മായാത്ത ചിന്തകളിലെന്നും മറയാതെ നിന്നൊളിച്ചന്തം ഇനിയേതു താളുകളിലായ് നാം കുറിക്കുമീ മഴനിഴൽകൗതുകം #piccredit 😌😌 പറയൂല്ലാ