Nojoto: Largest Storytelling Platform

മനസ്സിൻ്റെ വിങ്ങലുകൾ തൊണ്ടയിൽ കുരുങ്ങി കൊളുത്തി

മനസ്സിൻ്റെ വിങ്ങലുകൾ
 തൊണ്ടയിൽ കുരുങ്ങി 
കൊളുത്തി വലിക്കുമ്പൊഴും
എന്തുകൊണ്ടോ കരഞ്ഞില്ല ഞാൻ
ആത്മാഭിമാനം തടയിടുന്നതാവാം..
പണിപ്പെട്ടടക്കിപിടിച്ചവയെല്ലാം
സ്വതന്ത്രമാക്കുവാനും 
കഴിഞ്ഞില്ലെനിക്ക്
മറ്റുള്ളവരെൻ മുഖം കണ്ട് പിറുപിറുത്താലോ..
കൂട്ടി വച്ചൊരീ മിഴിമുത്തുകളെല്ലാം
ഒഴുക്കിക്കളയണമെനിക്ക്
കുറക്കണമീ വിങ്ങലുകൾ.. അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗  
#binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese
മനസ്സിൻ്റെ വിങ്ങലുകൾ
 തൊണ്ടയിൽ കുരുങ്ങി 
കൊളുത്തി വലിക്കുമ്പൊഴും
എന്തുകൊണ്ടോ കരഞ്ഞില്ല ഞാൻ
ആത്മാഭിമാനം തടയിടുന്നതാവാം..
പണിപ്പെട്ടടക്കിപിടിച്ചവയെല്ലാം
സ്വതന്ത്രമാക്കുവാനും 
കഴിഞ്ഞില്ലെനിക്ക്
മറ്റുള്ളവരെൻ മുഖം കണ്ട് പിറുപിറുത്താലോ..
കൂട്ടി വച്ചൊരീ മിഴിമുത്തുകളെല്ലാം
ഒഴുക്കിക്കളയണമെനിക്ക്
കുറക്കണമീ വിങ്ങലുകൾ.. അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗  
#binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese