സുഗന്ധം പരത്തുന്ന ഓർമ്മകളാണെന്നും നമുക്കു ചുറ്റും മറ്റുള്ളവർക്കിമ്പ- മേകുന്നതാണെന്നും നമ്മിലെ ബന്ധം ലോകമാണ് നമ്മുടെ ഭവനം ചുറ്റുപാടുകൾ നമ്മുടെ സുഹൃത്തുക്കളും നാം നശ്വരമെങ്കിലും നമ്മിലേതെക്കാലവും അനശ്വരവും #binoy_varghese #YourQuoteAndMine Collaborating with Binoy Varghese