കടന്നു കഴിയുമ്പോൾ കടംകഥയായ് മാറിയേക്കാവുന്ന പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകാം ജീവിതത്തിൽ. ശരീരത്തിനെ തളർത്താൻ മനസ്സിനെ അനുവദിക്കരുത്. കടമ്പകൾ കടക്കുമ്പോൾ തിരിഞ്ഞു നിന്ന് ചിരിക്കേണ്ടതാണ് ! OPEN FOR MULTIPLE COLLAB A CHALLENGE FROM എഴുത്താണി Please maintain our hashtag #എഴുത്താണി Write with your favourite writers in this evening. Express your beautiful thoughts as a team and explore new fields of writing. എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....