വരികൾക്ക് വിരുന്നായ് വരച്ചിടുന്നു നിന്നെ കാലങ്ങൾ, കാതങ്ങൾ കമനീയ ചിത്രങ്ങൾ ഏകുന്നെൻ മനതാരിൽ മധുവൂറും ശില്പങ്ങൾ. #gdevng