Nojoto: Largest Storytelling Platform

ഇന്നെൻ്റെ ഓർമ്മകളിൽ ചെറിപ്പൂക്കൾത്തൻ ഗന്ധം.. ഓർക്ക

ഇന്നെൻ്റെ ഓർമ്മകളിൽ
ചെറിപ്പൂക്കൾത്തൻ ഗന്ധം..
ഓർക്കുന്നുവോ നീ
അന്ന് നദിക്കരയിൽ
ചെറിപ്പൂക്കൾ പന്തലിട്ട 
വഴിയോരത്ത്
നിന്നെ കാത്തു ഞാൻ
നിന്നത്......
ഓളങ്ങളിൽ തട്ടി വന്ന
ചെറിപ്പൂക്കൾത്തൻ
ഗന്ധത്തിലൂടെയാണ്
ഞാനന്ന് നിന്നെ
ആദ്യമായ് കണ്ടത്...
 Sebi rahman 😍😍😍😍😍😍
#ഓർമ്മകളിലെസുഗന്ധം
ഇന്നെൻ്റെ ഓർമ്മകളിൽ
ചെറിപ്പൂക്കൾത്തൻ ഗന്ധം..
ഓർക്കുന്നുവോ നീ
അന്ന് നദിക്കരയിൽ
ചെറിപ്പൂക്കൾ പന്തലിട്ട 
വഴിയോരത്ത്
നിന്നെ കാത്തു ഞാൻ
നിന്നത്......
ഓളങ്ങളിൽ തട്ടി വന്ന
ചെറിപ്പൂക്കൾത്തൻ
ഗന്ധത്തിലൂടെയാണ്
ഞാനന്ന് നിന്നെ
ആദ്യമായ് കണ്ടത്...
 Sebi rahman 😍😍😍😍😍😍
#ഓർമ്മകളിലെസുഗന്ധം