നിന്നിൽ നിന്നൊരു വിടുതൽ ഞാൻ ആഗ്രഹിക്കുന്നുമില്ല.. പാതി ചാരിയ - യാ കവാടത്തിനു പിറകിൽ എൻ്റെ ഒരു നോക്കിനാൽ പോലും വിവശനായിടുന്ന നിന്നെ എനിക്ക് എൻ്റെ അകക്കണ്ണാൽ കാണാം പ്രിയാ ....... നൂറയ്ക്കായി ഞാൻ എഴുതിയ കത്തിന് എനിക്കൊരു മറുപടി വേണം... എഴുതുമോ... ഒരു നിമിഷം എന്റെ നൂറയായ് മാറി എനിക്കായ് നീ എഴുതില്ലേ... #binoy_varghese #loveletters #freewriting #YourQuoteAndMine Collaborating with Binoy Varghese