Nojoto: Largest Storytelling Platform

മനം മടുപ്പിക്കും ചിന്തകളിൽ, ഒറ്റപ്പെടുന്ന അവസ്ഥയ

മനം മടുപ്പിക്കും ചിന്തകളിൽ,  
ഒറ്റപ്പെടുന്ന അവസ്ഥയില്‍  
അകപ്പെട്ടു പോകും ഏകാന്തതയില്‍
മരണമെന്ന സത്യത്തെ പുല്കാൻ
വെമ്പുന്ന മനസ്സായിരിക്കും നമ്മുടെ കൂട്ട്.  തളർന്നു പോകില്ല എന്ന മനസ്സിന്റെ ദൃഢനിശ്ചയം ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ നിന്നുള്ള ഒരതിജീവനം ആകും. അങ്ങനുള്ളവർ ജീവിതത്തിൽ വിജയികളാവുന്നു. 🤗
#yqmalayali
#yourqouteandmine

shameemuk1403

Shameem U K

New Creator