നിൻ്റെ , കണ്ണുകളിൽ എനിക്കായ് തുറന്നിട്ടൊരു ലോകം കാണുന്നു ഞാൻ.. നിൻ്റെ, വാക്കുകളിൽ മിന്നിമായും വേദനകളിൽ, താങ്ങായ് ഒരു നെഞ്ചകമെന്നും കാത്തു വയ്ക്കുന്നു ഞാൻ... #Hmid Nadapuram#yourquote malayali #minnaminni #Amina Hiba #YourQuoteAndMine Collaborating with Hamid Thangal