Find the Best moningvibes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
nabeelmrkl
പലപ്പോഴും പലർക്കും വൈകി മാത്രം നമുക്ക് പിടുത്തംകിട്ടുന്ന കഥകളാണല്ലോ അച്ഛന്മാരുടേത്. ആ സ്നേഹം കിട്ടാത്തോർക്ക് മാത്രം അറിയാവുന്നൊരു ശൂന്യതയുണ്ട്. ഈ ലോകത്ത് മറ്റൊന്നുകൊണ്ടും നികത്താനാവാത്ത ശൂന്യത. ആ തണൽ അനുഭവിച്ചോർക്ക് മാത്രമറിയാവുന്നൊരു ധൈര്യമുണ്ട്. ഈ ലോകത്ത് മറ്റൊന്നിനും തരാനാവാത്ത ധൈര്യം. നിഗൂഢവും നിശബ്ദവുമായൊരു സ്നേഹം തന്ന ധൈര്യം. ©nabeelmrkl അച്ഛൻ #Family #FatherLove #love #nabeelmrkl #nojofamily #realisation #thoughts💭 #quotsoftheday #Life❤ #moningvibes
അച്ഛൻ #Family #FatherLove love #nabeelmrkl #nojofamily #realisation thoughts💭 #quotsoftheday Life❤ #moningvibes #ചിന്തകൾ
read moresaumya mishra
Nobody is flawless, stop underinstimating yourself for little failures!!! 😊💫 #Motivation #moningvibes #MorningThoughts #Inspiration #inspirationalquotes #englishquotes #English #Nojotomotivation #nojotoenglish #SilentWaves
Ajita Bansal
ye barish ki bundo ki mahak hmare mn ko bhajati hai bs tum is mausam ke mje jarur lena kyuki kuch na kuch nya hai isme khi pyar bdta hai to khi yade kisi ke sath kya mausam hai ye #mausam#moningvibes
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited