Nojoto: Largest Storytelling Platform
zaynazia3159
  • 30Stories
  • 0Followers
  • 0Love
    0Views

Zayna Zia

  • Popular
  • Latest
  • Video
6583e3654c2fcaa97a00d43beef91e4e

Zayna Zia

നമുക്കീ കുളിർ പൊതിഞ്ഞ രാവ് ശ്വസിച്ച്..
മഴ മണത്തു...
പരസ്പരം കണ്ണിമ വെട്ടാതെ
ഒന്നുമുരിയാടാതെ..
ഇരുമിഴികൾ കോർത്ത് വാചാലമാകാം...!
തണുത്ത കാറ്റ് നമ്മെ
കീഴ്പ്പെടുത്തുമ്പോൾ..
മെഴുകുതിരിയുടെ സ്വർണ്ണ വെളിച്ചം
നൃത്തം വയ്ക്കട്ടെ..
ഭൂമിയെ മഴത്തുള്ളികൾ ചുംബിക്കുമ്പോൾ..
ആ ചെറു ചൂടുവെളിച്ചം
നാണം കൊണ്ട് തലതാഴ്ത്തട്ടെ...! OPEN FOR COLLAB✨ #ATdivinebg3
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.

OPEN FOR COLLAB✨ #ATdivinebg3 • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics. #yqbaba #yqmalayalam #yqmalayali #എഴുത്താണി #അക്ഷരംജീവൻ #എഴുത്തുലോകം

6583e3654c2fcaa97a00d43beef91e4e

Zayna Zia

Sometimes you have to leave even when you want to stay...!
മനസ്സിനെ ഒരിടത്ത് ഉപേക്ഷിച്ച് ശരീരം മാത്രം വിട വാങ്ങേണ്ടി വരുന്ന ചില ഗതികേടുകൾ ഉണ്ട്..! OPEN FOR COLLAB✨ #iambrokenbut
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.

OPEN FOR COLLAB✨ #iambrokenbut • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics. #yqbaba #yqdidi #YourQuoteAndMine #yqmalayalam #എഴുത്താണി #അക്ഷരംജീവൻ

6583e3654c2fcaa97a00d43beef91e4e

Zayna Zia

ആരുടേയും നേരമ്പോക്കായി മാറരുതെന്നറിയാമെങ്കിലും,
നിന്റെ ജീവിതത്തിലെനിക്കൊരു
നേരമ്പോക്കിന്റെ സ്ഥാനമെങ്കിലും
കിട്ടിയിരുന്നെങ്കിലെന്നാശിച്ചു
പോകുന്നു...! ..
Highlight and share this beautiful post so no one misses it!😍 

Don't forget to check out our pinned post🥳 

#rzpicprompt3596 #എഴുത്താണി #എഴുത്തുലോകം #അക്ഷരംജീവൻ #yqbaba #yqmalayalam #yqbaba #YourQuoteAndMine
Collaborating with Rest Zone

.. Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳 #rzpicprompt3596 #എഴുത്താണി #എഴുത്തുലോകം #അക്ഷരംജീവൻ #yqbaba #yqmalayalam #yqbaba #YourQuoteAndMine Collaborating with Rest Zone

6583e3654c2fcaa97a00d43beef91e4e

Zayna Zia

കൊണ്ടുപോവുക നീയീ ശവത്തെയരിച്ചു തിന്നുമീ
നിൻ ഓർമ്മകളെയും...! Don't forget to check out our pinned post🥳 
#എഴുത്താണി #അക്ഷരംജീവൻ #yqmalayalam
#rzpicprompt3675 #yqrestzone #restzone   #yqbaba #YourQuoteAndMine
Collaborating with Rest Zone

Don't forget to check out our pinned post🥳 #എഴുത്താണി #അക്ഷരംജീവൻ #yqmalayalam #rzpicprompt3675 #yqrestzone #restzone #yqbaba #YourQuoteAndMine Collaborating with Rest Zone

6583e3654c2fcaa97a00d43beef91e4e

Zayna Zia

കടലാസിനെ ചുംബിക്കുവാൻ
വെമ്പൽ കൊണ്ടത് മഷിയെക്കാളേറെ
കണ്ണുനീർത്തുള്ളികളായിരുന്നു...! 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬.....


Please maintain our hashtag #എഴുത്താണി
#yqmalayalam
#എഴുത്താണി #അക്ഷരംജീവൻ
#നിങ്ങളുടെ_വരികൾക്കായ്

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #yqmalayalam #എഴുത്താണി #അക്ഷരംജീവൻ #നിങ്ങളുടെ_വരികൾക്കായ് #YourQuoteAndMine #എഴുത്താണി_21052022 #എഴുത്താണി_may21

6583e3654c2fcaa97a00d43beef91e4e

Zayna Zia

my own expectations...! Collab with this prompt given by Cascade Writers using the hashtag #cwimafraidof

Font: Satisfy Regular
#yqbaba
 #cinemagraph #cascadewriters #cartoonsworld #collabwithcw #collab  #YourQuoteAndMine
Collaborating with Cascade Writers

Collab with this prompt given by Cascade Writers using the hashtag #cwimafraidof Font: Satisfy Regular #yqbaba #cinemagraph #cascadewriters #cartoonsworld #collabwithcw #Collab #YourQuoteAndMine Collaborating with Cascade Writers

6583e3654c2fcaa97a00d43beef91e4e

Zayna Zia

നിറമേ...
നിൻ ചിരിയും മൊഴിയും
എന്നിൽ പകരുവതെന്തേ
നിന്നിളം പ്രാണനോ...
നിൻ മൗനമെന്നിൽ പടരവെ...
കലരാം ഞാനാ മിഴിതൻ
ഹിമകണങ്ങളിൽ....! OPEN FOR COLLAB✨ #rosesoflove
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.

OPEN FOR COLLAB✨ #rosesoflove • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics. #yqbaba #YourQuoteAndMine #yqaestheticthoughts #yqmalayalam #എഴുത്താണി

6583e3654c2fcaa97a00d43beef91e4e

Zayna Zia

പറ്റിപ്പിടിച്ച ഓർമ്മകളിൽ നിന്നും
അടർന്നുവീണ ഓരോ ദീർഘശ്വാസത്തിൻ
കണികയിലും തീവ്രമായ
നഷ്ടത്തിൻ ഗന്ധം
അരിച്ചിറങ്ങുന്നുണ്ടായിരുന്നു...! നഷ്ടങ്ങളിലൂടെ കടന്ന് പോകാത്തവരായി ആരും തന്നെയില്ല. നഷ്ടത്തിനൊരു ഗന്ധമുണ്ടെങ്കിൽ അതും വ്യത്യസ്തമാണ്. #collab ചെയ്യൂ, നിങ്ങളുടെ നഷ്ടത്തിൻ്റെ ഗന്ധം. #നഷ്ടഗന്ധം #yqmalayalam  #YourQuoteAndMine #എഴുത്താണി #yqbaba #yqquotes #അക്ഷരംജീവൻ
Collaborating with YourQuote Malayali

നഷ്ടങ്ങളിലൂടെ കടന്ന് പോകാത്തവരായി ആരും തന്നെയില്ല. നഷ്ടത്തിനൊരു ഗന്ധമുണ്ടെങ്കിൽ അതും വ്യത്യസ്തമാണ്. #Collab ചെയ്യൂ, നിങ്ങളുടെ നഷ്ടത്തിൻ്റെ ഗന്ധം. #നഷ്ടഗന്ധം #yqmalayalam #YourQuoteAndMine #എഴുത്താണി #yqbaba #yqquotes #അക്ഷരംജീവൻ Collaborating with YourQuote Malayali

6583e3654c2fcaa97a00d43beef91e4e

Zayna Zia

ഓർക്കാതെ ഓർക്കുന്ന
നോവുകളും
പറയാതെ പറയുന്ന
നോട്ടങ്ങളും
അറിയാതെ അറിയുന്നു
ഞാനും നീയും...! അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ വൈകുന്നേരം ആശംസിക്കുന്നു...

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ  വൈകുന്നേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

#അക്ഷരംജീവൻ  hashtag  മറക്കാതെ ഉപയോഗിക്കാൻ  ഓർക്കുമല്ലോ..?

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ വൈകുന്നേരം ആശംസിക്കുന്നു... ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ വൈകുന്നേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #അക്ഷരംജീവൻ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..? #YourQuoteAndMine #yqmalayalam #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരങ്ങൾ_21_04_2022

6583e3654c2fcaa97a00d43beef91e4e

Zayna Zia

നീലവാനിൽ പൂത്തുലഞ്ഞ്
മണ്ണിൽ പടർന്ന മഴനൂലിഴകൾ
പോലെ നാമിരുവരും
ഹൃദയ വേരുകളിൽ ഒന്നായി മാറി...! Hello lovers 💙

റൊമാൻസ് വരുന്നെടാ😂

Collab with Blue Whirls and embellish this beautiful bg with your lovely words 🐦🐦

Follow us for more such wallpapers and prompts and don't forget to hit the 🛎️ icon.
#എഴുത്താണി #yqmalayalam #yqbaba

Hello lovers 💙 റൊമാൻസ് വരുന്നെടാ😂 Collab with Blue Whirls and embellish this beautiful bg with your lovely words 🐦🐦 Follow us for more such wallpapers and prompts and don't forget to hit the 🛎️ icon. #എഴുത്താണി #yqmalayalam #yqbaba #YourQuoteAndMine #blue_whirls #yqbw #bw_love_zephyrs

loader
Home
Explore
Events
Notification
Profile