Nojoto: Largest Storytelling Platform

New jesna Quotes, Status, Photo, Video

Find the Latest Status about jesna from top creators only on Nojoto App. Also find trending photos & videos about, jesna.

Stories related to jesna

    LatestPopularVideo

Kunju Poetry

#YourQuoteAndMine Collaborating with Jesna Siju

read more
നിലാവ് ഒരു ഓർമപ്പെടുത്തലാണ്.
അരികിലില്ലാത്ത സൂര്യന്റെ കരുതലിന്റെ.
ഒരച്ഛന്റെ സ്നേഹംപോലെ.    #YourQuoteAndMine
Collaborating with Jesna Siju

Kunju Poetry

Dedicating a #testimonial to Jesna Siju

read more
പ്രിയ दीदी,

English ലും മലയാളത്തിലും हिन्दी ലും
നല്ല lines लिखता Trilingual ചേച്ചിക്
ഒരുപാട് wishes 🧡🧡🧡.
 Thanks for all those support.
സ്നേഹം 🧡.

 Dedicating a #testimonial to Jesna Siju

Rony Roy

#ऐसा कोई सगा नही jesnay मुझे ठगा नही #SadSayri

read more
ऐसा कोई सगा नही

जिसने मुझे ठगा नही , #ऐसा कोई सगा नही 
jesnay मुझे ठगा नही

#sadsayri

Kunju Poetry

🌝🌚 Shameema Moideen Jesna Siju Pokes🥰

read more
To catch voices
I ran away in silence.

To learn patience
I hustled.

To learn love
I stayed single

To eat
I fasted

To talk
I kept quiet.

To be myself
I became someone else. 🌝🌚

Shameema Moideen Jesna Siju Pokes🥰

Kunju Poetry

Nishu🥀🥀 Shameema Moideen Jesna Siju Pokers 😍😍😍

read more
നിനക്കെത്ര കൂട്ടുകാരുണ്ടെന്ന്
ഒരുപക്ഷെ നിനക്ക് എണ്ണാൻ കഴിഞ്ഞേക്കാം.
പക്ഷെ എത്രപേർ നിന്റെ കൂട്ടുകാരാണെന്ന്
നിനക്കൊരിക്കലും എണ്ണാൻ കഴിയില്ല. Nishu🥀🥀  Shameema Moideen Jesna Siju
Pokers 😍😍😍

Kunju Poetry

Sequel to Jesna Sijus name series 😜😜 Collaborating with Upcoming Star💖

read more
ഇവൾ 'ലിറാഷാ'
അത്ഭുതങ്ങളെ
ആത്മാവിൽ ആവാഹിച്ചവൾ.
കൊഴിഞ്ഞ പുഷ്പങ്ങൾക്കും
ചിറകൊടിഞ്ഞ പക്ഷികളുക്കും
സ്പർശനത്താൽ ജീവൻ നൽകിയവൾ.
അജൈതരാ
ദൈവത്തിന്റെ വളർത്തുപുത്രി.
ആയിരം സിരൊക്കികളെ
ഒരു ശ്വാസത്താൽ കൊന്നവൾ.
ഒടുക്കം ശാപത്താൽ പൊടിഞ്ഞു
കാറ്റിൽ പാറിപോയവൾ.
ഇവൾ ലിറാഷ.
 Sequel to Jesna Sijus name series 😜😜
Collaborating with Upcoming Star💖

Kunju Poetry

പോക്കിരി കുഞ്ഞു 🖤 .. Thanks for the lovely Poke.. #friendshipquotes #yqmalayaliquotes #YourQuoteAndMine Collaborating with Jesna Siju

read more
Every fallen moment is a memory
that has been infused in love. പോക്കിരി കുഞ്ഞു 🖤 ..  
Thanks for the lovely Poke.. 

#friendshipquotes #yqmalayaliquotes   #YourQuoteAndMine
Collaborating with Jesna Siju

ꜱʜᴀʀɪ ʟᴀʟᴜ

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ...💕 #yqmalayalee #yqmalayaliquotes #നീ #നീയുംഞാനും #ആരാണ് #yqmalayalam #YourQuoteAndMine

read more
ഇഴതിരിച്ചടിവരയിട്ടു പറയാൻ സാധിക്കാത്തതാണെനിക്ക് 
നിന്നോടുള്ള ബന്ധം ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ...💕

#yqmalayalee 
#yqmalayaliquotes 
#നീ
#നീയുംഞാനും 
#ആരാണ് 
#yqmalayalam

Blue Butterfly

Hold ! Stop ! 
Don't pity me.
I ain't finished. 

Every goodbye is ain't an end.
Blurred may be little, the sparks in eyes;
Lower a little, may be the air in the lungs.
But, Hold ! Stop !
Bones of mine are still intact, 
spine too is up and erect.
I am ain't finished yet, I still do breathe life ! Thank you Jesna Siju for the poke ❣⚘

#yqbaba #yourquote #aestheticthoughts #peppeboy #yqenglish #inspiration #straystrong #fightback

Kunju Poetry

Sequel to Jesna Sijus name series. ഞാൻ ഓടി 🏃‍♂️🏃‍♂️😂😂😂 #writersmagazine #wmz_dec_series #wmz_wol #wmz_wol_54 #YourQuoteAndMine

read more
ഇവൾ ' aaravo ( ആരവോ )
സൂര്യന്റെ തേജസ്സും
ചന്ദ്രന്റെ പ്രകാശവുമുള്ള
ഇവൾ ആരാണെന്നു ഇവൾക്ക്
തന്നെ അറിയില്ല.
പിന്നെങ്ങനെ എനിക്കറിയാനാണ്?
അതെ ഇവൾ ' ആരാവോ?' Sequel to Jesna Sijus name series.
ഞാൻ ഓടി 🏃‍♂️🏃‍♂️😂😂😂

#writersmagazine
#wmz_dec_series
#wmz_wol
#wmz_wol_54
   #YourQuoteAndMine
loader
Home
Explore
Events
Notification
Profile