Nojoto: Largest Storytelling Platform

Best rajichandrasekhar Shayari, Status, Quotes, Stories

Find the Best rajichandrasekhar Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about avni or raj love shayari images, characters of the novel coolie by mulk raj anand 10, suraj and chand shayri in english 0, splendours of the raj, suraj and chand shayri 0,

  • 3 Followers
  • 20 Stories

ꜱʜᴀʀɪ ʟᴀʟᴜ

😊🙏🙏മാഷിനൊപ്പമെഴുതാം #rajichandrasekhar #yqmalayalam #withmyrejimash #YourQuoteAndMine Collaborating with Raji Chandrasekhar

read more
പല വാക്കുകൾ ഞാ-
               നുരുവിട്ടു നോക്കുന്നു.
നിന്നോടൊത്തൊന്നു ചേർത്തെഴുതാൻ 😊🙏🙏മാഷിനൊപ്പമെഴുതാം #rajichandrasekhar #yqmalayalam #withmyrejimash  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം സുപ്രഭാതം. #rajichandrasekhar #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
കവിത വിരിയും നിൻ കടക്കണ്ണാലെൻ
മനവും കുളിർന്നൂ... മാഷിനൊപ്പമെഴുതാം സുപ്രഭാതം.
#rajichandrasekhar #withmyrejimash #yqmalayalam  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം, ശ്രദ്ധിക്കണം താളം തെറ്റിക്കരുത് #withmyrejimash 🤩 Buddy Mantra Challenge BM4collab💐 🎀 Collab with your friends. 🎀 Use #buddymantra #yqdidi #YourQuoteAndMine #yqmalayalam #yqmalayali #rajichandrasekhar

read more
ജീവൻ എനിക്കുണ്ട് ,
നിനക്കുമുണ്ട്.
ഒരേഭുവിൽ, ജീവിതമോ
 വ്യത്യസ്തം ,അല്ലേ ! മാഷിനൊപ്പമെഴുതാം, ശ്രദ്ധിക്കണം താളം തെറ്റിക്കരുത്
#withmyrejimash

🤩 Buddy Mantra Challenge #BM4collab💐

🎀 Collab with your friends. 

🎀 Use #buddymantra

ꜱʜᴀʀɪ ʟᴀʟᴜ

#rajichandrasekhar #yqbaba #yqdidi #yqmalayalam #yqmalayali #yqmalayalamquotes #YourQuoteAndMine Collaborating with Raji Chandrasekhar🙏🙏

read more
അകന്നടുത്തെത്ര നാളതിൽ
പിരിയാതെ പിരിഞ്ഞ മാത്രകളും
അടക്കിപ്പിടിച്ച നെടുവീർപ്പുകളോടെ
കൊഴിയാതെ കൊഴിഞ്ഞൊരോർമ്മകളും #rajichandrasekhar #yqbaba #yqdidi #yqmalayalam #yqmalayali #yqmalayalamquotes   #YourQuoteAndMine
Collaborating with Raji Chandrasekhar🙏🙏

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash 🤩 Buddy Mantra Challenge #bmnightlove 🎀 Collab with your musical words. 🎀 Use #buddymantra #yqbaba #yqdidi #YourQuoteAndMine #yqmalayali #rajichandrasekhar

read more
ഈ സുന്ദര നിമിഷം ഞാനറിയുന്നു
ഈ മനോഹര ഭൂമി നമുക്കായ് മാത്രം ഒരുങ്ങി നിൽപ്പൂ എന്ന് മാഷിനൊപ്പമെഴുതാം
#withmyrejimash

🤩 Buddy Mantra Challenge #BMnightlove

🎀 Collab with your musical words. 

🎀 Use #buddymantra

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash 🤩 Buddy Mantra Challenge #Bmmonkey 🎀 Collab with your beautiful words. 🎀 Use #buddymantra #yqbaba #yqdidi #YourQuoteAndMine #rajichandrasekhar #yyqmalayali

read more
കൂട്ടുകൂടി ഊയലാടാൻ 
വരുമല്ലോ ഞാനെൻ കൂട്ടുകാരാ മാഷിനൊപ്പമെഴുതാം
#withmyrejimash

🤩 Buddy Mantra Challenge #Bmmonkey 

🎀 Collab with your beautiful words. 

🎀 Use #buddymantra

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash #rajichandrasekhar #yqmalayalam #yqmalayali #yqbaba #yqdada #yqdidi #YourQuoteAndMine Collaborating with Raji Chandrasekhar

read more
നിന്റെ ചിന്തകൾ ഞാനെന്ന നക്ഷത്രത്തിൻ ചുറ്റും അലയാൻ ശഠിച്ചപ്പോളാകാം ... മാഷിനൊപ്പമെഴുതാം
#withmyrejimash 
#rajichandrasekhar #yqmalayalam #yqmalayali #yqbaba #yqdada #yqdidi   #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash #rajichandrasekhar OPEN FOR COLLAB✨ #ATgirlbg50 • A Challenge by Aesthetic Thoughts! ♥️ Adorn this beautiful bg with your soulful words.🌟 • Must use hashtag: #aestheticthoughts #yqbaba #yqdidi #YourQuoteAndMine #yqaestheticthoughts

read more
അടുപ്പത്തിന്നാഴമേറും തോറും 
വാചാലമീബന്ധമെൻ പുണ്യം മാഷിനൊപ്പമെഴുതാം
#withmyrejimash
#rajichandrasekhar
OPEN FOR COLLAB✨ #ATgirlbg50 • A Challenge by Aesthetic Thoughts! ♥️

Adorn this beautiful bg with your soulful words.🌟

• Must use hashtag:  #aestheticthoughts

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash 🤩 Buddy Mantra Challenge #BMflower 💐 🎀 Here's a beautiful background by us. Fill it with your lovely words. 🎀 Use #buddymantra 🎀 Read our bio to know us better. #yqbaba #Collab #yqdidi #YourQuoteAndMine #rajichandrasekhar

read more
അകലെയിരുന്നുമെന്നെയറിഞ്ഞ
നിന്നോടടുക്കുവാനെനിക്കേറെയിഷ്ടം മാഷിനൊപ്പമെഴുതാം #withmyrejimash
🤩 Buddy Mantra Challenge #BMflower 💐

🎀 Here's a beautiful background by us. Fill it with your lovely words.  

🎀 Use #buddymantra 

🎀 Read our bio to know us better.

ꜱʜᴀʀɪ ʟᴀʟᴜ

എല്ലാം ഓരോ ആഗ്രഹങ്ങളല്ലേ...................... OPEN FOR COLLAB #malayalamquotes #Travel #lovequotes #YourQuoteAndMine #rajichandrasekhar

read more
കൊട്ടിയാലേറ്റ- 
മിഷ്ടമാണെന്നിലുറങ്ങി- 
ക്കിടക്കുമാ കുട്ടിക്ക് ... എല്ലാം ഓരോ ആഗ്രഹങ്ങളല്ലേ...................... 



OPEN FOR COLLAB

 
#malayalamquotes #travel #lovequotes  #YourQuoteAndMine
loader
Home
Explore
Events
Notification
Profile