Find the Best കത്ത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Abu Fathima
പ്രിയ മോൾക്ക്, ഒരായിരം ചുംബനങ്ങൾ ആ കുഞ്ഞുകവിളുകളിൽ വെച്ച് തരാൻ ഉമ്മയെ ഏല്പിച്ചു കൊണ്ട് നിന്റെ സ്വന്തം അബ്ബ. പ്രിയ മോൾക്ക്, നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക
പ്രിയ മോൾക്ക്, നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക #BirthDay #letters #malayalam #malayalamquotes #daughterfatherlove #മകൾക്ക് #കത്ത് #lettertodaughter
read moreNibin K Ashok
നിങ്ങളുടെ ഉദ്ധരണികൾ എന്ന മാധ്യമത്തിലൂടെ ഞങ്ങളുടെ കുറേ ആശയങ്ങൾ പങ്കു വെച്ചു. പങ്കു വെച്ചവർ പങ്കിട്ടെടുത്തു കുറേ സൗഹൃദങ്ങൾ. നേരിൽ കാണാതെ.. നാടേതന്നറിയാതെ ലിംഗഭേദമില്ലാതെ ജാതി മത വർഗ വ്യത്യാസമില്ലാതെ ഞങ്ങൾ നിങ്ങളിലൂടെ ഉദ്ധരണികളിലൂടെ ഒരു കൂട്ടായ്മ ഉണ്ടാക്കി. തികച്ചും അപ്രതീക്ഷിതമായി ചങ്ക് വിപിൽ എന്നെ നിങ്ങളിലേക്ക് ക്ഷണിച്ചു. ഞാനവരെ പിന്തുടർന്നും അവരെന്നെ പിന്തുടർന്നും എന്റെയീ സൗഹൃദവും സാഹിത്യവും ദിവസേനെ വളരുന്നു. വർക്കിച്ചന്റെ വല്യേട്ടനാവാനും ബഹുമാനം തോന്നുന്ന എഴുത്തുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും വിഭൂതിയും എന്നെ പേരെടുത്ത് നന്ദി പറഞ്ഞ അഷിബ അമൽ എന്റെയെല്ലാ രചനകൾക്ക് അഭിപ്രായം പറയുന്ന ഷമീം നാട്ടുകാരിയായ രജിന പ്രവീൺ പിന്നെ ഷംല ഷാൻ.. പേരെടുത്ത് പറയാത്ത എല്ലാവരും.. പിന്നെ എല്ലാത്തിനുമുപരി YourQuote Malayali എന്ന നിങ്ങളോടും എന്റെ നന്ദി Vipil varkichan Jr ©Vibhoothi Ashiba Amal ബാക്കിയുള്ളവർ ക്ഷമിക്കുക 5 പേരെ മാത്രമേ tag ചെയ്യാൻ പറ്റുന്നുള്ളു #collab #കത്ത് #YourQuoteAndMine Collaborating with YourQuote Malayali
Vipil varkichan Jr ©Vibhoothi Ashiba Amal ബാക്കിയുള്ളവർ ക്ഷമിക്കുക 5 പേരെ മാത്രമേ tag ചെയ്യാൻ പറ്റുന്നുള്ളു #Collab #കത്ത് #YourQuoteAndMine Collaborating with YourQuote Malayali
read moreAllan Andrews
പ്രിയപ്പെട്ട സ്നേഹത്തിന് പൗർണ്ണമിനാളിൽ ഇതാ പ്രണയം ഹൃദയതരുണത്തിലേക്ക് ഒഴുകുന്നു...പ്രണയമാം അരുവി ഒഴുകുന്നതെവിടെനിന്നെന്നറിയുവതില്ല ഹൃദയം... എങ്കിലും ഒന്നറിയാം, ശരീരത്തിന് പ്രവേശനമില്ലാത്ത പുണ്യമായ ഏതോ ഭൂവിൽ നിന്നുമാണ് ഈ പ്രണയത്തിൻ നീർച്ചാൽ ശാന്തമായ് ഒഴുകിയെത്തുന്നത്... ഇതാ ഹൃദയത്തിലെ ഓംകാര മൃദുശബ്ദം കേൾക്കുവതെത്ര സുന്ദരം... നിൻ ഹൃദയത്തിൻ നാലറകളിലൂടെയും സ്നേഹം ഈ ഹൃദയത്തെ പൊതിയുന്നു... മന്ദസ്മിതം ചാർത്തിയ ഹൃദയനയനങ്ങൾ നിൻ മിഴികൾ നോക്കിനിൽപ്പൂ... നീ എൻ ഹൃദയത്തിൻ ആത്മാവിൻ ഹൃദയം കവർന്നതെന്ന് ? ഇന്നും അറിയുവതില്ല ഹൃദയം... പുല്ലാംകുഴൽ നാദം പോലെ നിൻ ശബ്ദം ഈ ഹൃദയത്തെ സ്നേഹപ്രണയകാവ്യഭാവസങ്കൽപ്പമാം നിന്നോട് എന്നും ചേർത്തുവെച്ച് സ്നേഹസ്വരങ്ങൾ മീട്ടിടുന്നു...🌌🌿💚🌿🌌 #collab #കത്ത് Feelings of Heart's LOVE...nothing more.. nothing less.🙂🌿💚🌿🙂🙏 Namaste 🌿💚🌿🌻🌿#നില
#Collab #കത്ത് Feelings of Heart's LOVE...nothing more.. nothing less.🙂🌿💚🌿🙂🙏 Namaste 🌿💚🌿🌻🌿#നില
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited