Nojoto: Largest Storytelling Platform

Best ധനു Shayari, Status, Quotes, Stories

Find the Best ധനു Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 3 Stories

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR MULTIPLE COLLAB A CHALLENGE FROM എഴുത്താണി എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ.എഴുത്താണിയ്ക്കൊപ്പം....... മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്. #YourQuoteAndMine #yourquotemalayali #ധനു #multiplecollabezhuthani #എഴുത്താണിയോടൊപ്പം_July28

read more
അലകൾപോൽ
ചേരും സൗഹൃദം
ആകാശമായ്
മോദങ്ങൾ OPEN FOR MULTIPLE COLLAB
A CHALLENGE FROM എഴുത്താണി 

എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ.എഴുത്താണിയ്ക്കൊപ്പം.......

മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്.

Subash Palakkad

#ഹൈക്കു#മഴ#രാവോർമ്മകൾ#എഴുത്താണി#ധനു #YourQuoteAndMine Collaborating with Dhanu Shyam

read more
മാനം കറുത്തു
നിനവിൽ നീയുണർന്നു
മിഴി നിറഞ്ഞു! #ഹൈക്കു#മഴ#രാവോർമ്മകൾ#എഴുത്താണി#ധനു  #YourQuoteAndMine
Collaborating with Dhanu Shyam

Subash Palakkad

ഒരിക്കലും നേടാനാവില്ല എന്നറിഞ്ഞിട്ടും താമരയ്ക്ക് എന്നും പ്രണയം സൂര്യനോടത്രേ....! അവളുടെ ദിവ്യമായ അനുരാഗത്തിൽ ഒരു കിരണമെങ്കിലും ചൊരിയാതെ മടങ്ങുവാനാകുമോ ആദിത്യന്....? #ഹൈക്കു#എന്റെഎഴുത്ത്#എഴുത്താണി#ധനു #YourQuoteAndMine

read more
നിറയും വാനം
പൊഴിയുന്നു മഴമുത്തുകൾ
ആത്മാനുരാഗം! ഒരിക്കലും നേടാനാവില്ല എന്നറിഞ്ഞിട്ടും 
താമരയ്ക്ക് എന്നും പ്രണയം 
സൂര്യനോടത്രേ....!
അവളുടെ ദിവ്യമായ അനുരാഗത്തിൽ 
ഒരു കിരണമെങ്കിലും ചൊരിയാതെ 
മടങ്ങുവാനാകുമോ ആദിത്യന്....?

#ഹൈക്കു#എന്റെഎഴുത്ത്#എഴുത്താണി#ധനു #YourQuoteAndMine


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile