Nojoto: Largest Storytelling Platform

Best എഴുത്താണി_Jun24 Shayari, Status, Quotes, Stories

Find the Best എഴുത്താണി_Jun24 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about jun pyo and jan di, jun elia shayri hindi 0, jun fan gung fu near me 10, jun elia shayri 0, jun ji hyun,

  • 2 Followers
  • 3 Stories

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR MULTIPLE COLLAB A CHALLENGE FROM എഴുത്താണി എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം....... മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്. #YourQuoteAndMine #എഴുത്താണി_Jun24 #multiplecollabezhuthani #ഒന്നായെഴുതാം

read more
ചിന്തതന്നാഴിയി-
ലൊരിതൾപോൽ ഞാനും OPEN FOR MULTIPLE COLLAB
A CHALLENGE FROM എഴുത്താണി 

എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം.......

മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്.

Subash Palakkad

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....! നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം ചേർന്നെഴുതാം.....! #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണിക്കൊപ്പം #ശുഭചിന്തകൾ #എഴുത്താണി_Jun24 #ശുഭരാത്രി_240621

read more
റാന്തലിൻ വെട്ടം
മിഴികൾ നനയുന്നു
ശോകാർദ്ര ചിത്തം! 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി   
Add your beautiful lines...

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ 
നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം
ചേർന്നെഴുതാം.....!

Subash Palakkad

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #നിങ #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_240621 #എഴുത്താണി_Jun24

read more
ബാല്യകൗമാരം പോയ്മറഞ്ഞൊരീ
കാലയവനികയിൽ
നിന്നുഞാനൊന്നു പുറകോട്ടുപൊയ്ക്കോട്ടെയീ 
കുഞ്ഞിനൊരു കളിക്കൂട്ടുകാരനാവാൻ! 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി         
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...!

വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..!
#എഴുത്താണി
#നിങ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile