Nojoto: Largest Storytelling Platform

Best yathra Shayari, Status, Quotes, Stories

Find the Best yathra Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about yathra quotes in malayalam, yathra malayalam quotes, yathra quotes, sabhalami yathra kavitha lyrics, akkarakku yathra lyrics,

  • 2 Followers
  • 2 Stories

ꜱʜᴀʀɪ ʟᴀʟᴜ

യാത്രകൾ 🍁❤️... #yqmalayali #yqmalayalam #yathra #യാത്ര #YourQuoteAndMine Collaborating with Sruthypayalzz 💗💗🙏🙏

read more
ഇനിയും നടക്കാത്ത ഒരു യാത്രതൻ സ്വപ്നവും പേറിയാണിന്നും ഞാൻ
ഒരു നനുത്ത പ്രഭാതത്തിൽ മനസ്സിൽ
കുടിയേറിയ ഒരു സ്വപ്നം.
ആഗ്രഹങ്ങളുടെ ചില്ലുകൂട്ടിലിപ്പൊഴും
തെളിഞ്ഞു നിൽക്കുന്ന കുറേ ഓർമ്മകളും .. യാത്രകൾ 🍁❤️... #yqmalayali #yqmalayalam #yathra  #യാത്ര  #YourQuoteAndMine
Collaborating with Sruthypayalzz 💗💗🙏🙏

Shameem U K

യാത്രകൾ 🍁❤️... #yqmalayali #yqmalayalam #yathra #യാത്ര #YourQuoteAndMine Collaborating with Sruthypayalzz

read more
മനസ്സിന്റെ സംതൃപ്തി തേടി എന്താണോ നാം ഉദ്ദേശിക്കുന്നത്, അത് തേടിയുള്ള  വഴികളിലെ സഞ്ചാരമാണ് ഓരോ യാത്രയും. ആ യാത്ര കൂടുതല്‍ മനോഹാരിതമാക്കുന്നത് നമ്മുടെ ചിന്തകളുടെ അകകാഴ്ചകള്‍ കൂടിയാണ്  യാത്രകൾ 🍁❤️... #yqmalayali #yqmalayalam #yathra  #യാത്ര  #YourQuoteAndMine
Collaborating with Sruthypayalzz


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile