Nojoto: Largest Storytelling Platform

Best jeevitham Shayari, Status, Quotes, Stories

Find the Best jeevitham Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about jeevitham quotes in malayalam, jeevitham quotes in telugu 260, jeevitham quotes in telugu, jeevitham meaning in hindi, jeevitham meaning in english,

  • 7 Followers
  • 6 Stories

Anu

#jeevitham

read more
സന്തോഷത്തോടെ ജീവിക്കണം എന്ന വാശി ഒക്കെ വിട്ടു
ഇപ്പോൾ സമനില തെറ്റാതെ ജീവിക്കണം എന്ന് മാത്രമേ ഉള്ളു......🥀

©Anu #jeevitham

PRUTHWIC SAGAR 🚩

ചില വ്യക്തികൾ നമ്മളെ ചതുപ്പിലേക്ക് തള്ളിയിട്ടിട്ട് പോകുന്ന പോലെയാാ... 
എന്ന് വെച്ചു താഴ്ന്നു പോവാൻ അസ്തമിച്ച "കർണ്ണൻ" അല്ല ഞാൻ.. 
ഉദിച്ചുയരുന്ന തീജ്വാലമാണ്🔥....  #pssquotes #jeevitham #yqquotes #yqmalayalam

Abu Fathima

ജീവിതം ഒരൊറ്റയാൾ യാത്രയാണ്,
കൂടെയുള്ളവരെയെല്ലാം
പ്രീതിപ്പെടുത്താൻ നോക്കിയാൽ
നമുക്ക് മുന്നോട്ട് പോവാൻ
കഴിയാതെ വരും.
കൂടെയുള്ളവർ നമ്മെ
പ്രീതിപ്പെടുത്തണം എന്ന്
കരുതിയാലും തഥൈവ.
  #firstquote #malayalamquotes #yqmalayalam  #jeevitham #ottayan

Dr.Rajeev Kiran

ఆదుకున్న ఆప్తులే
ఆటంకం అనుకుంటే
ఆనవాలు లేని గతం
అక్కరకు వస్తుందా...?

అభయమన్న మాటలే
అలసి ఊరుకుంటే
అంగభంగమైన మనస్సు
అసలు మారుతుందా...?

ఆన అన్న చేతులే
అడ్డురాను అంటుంటే
ఆలోచనల మకిలి
మాయమవ్వగలదా...?
 #yqkavi #yqbaba #teluguvelugu #jeevitham

Samtej Reddy

sabari sreelakam

#jeevitham

read more
തളിർത്ത  പൂവിന്റെ തേനിനായി കാത്തിരുന്ന ,ചിറക്കറ്റുപോയ പൂമ്പാറ്റകളും 
 വേനലിനെയും കാത്ത് വേരുറഞ്ഞുപോയ വസന്തങ്ങളും .അങ്ങനെ അങ്ങനെ എല്ലാം എല്ലാം കാത്തിരിപ്പിന്റെ തടവറയിലെ ചങ്ങലകെട്ടുകളിലാണ് .
                                         -ശബരിശ്രീലകം #jeevitham


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile