Find the Best Gi Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Rashid Babu Mumbai Ka King
full khilti hai bang me full koi yur chonega Chai kap me hai yur KO I dusrha piyega ©Rashid Babu Mumbai Ka King #teatime #good_morning #Gi
Rajani Govindan Achari
പ്രവാസി ഒരു പാടുസ്വപ്നങ്ങൾ തോളിലേറ്റി കടലും കടന്നൊരുയാത്ര പോയി കല്യാണമില്ലയാഘോഷങ്ങളില്ല പണിയോടുപണിയെന്ന ചിന്ത മാത്രം അരിമണി ചേർത്തു വെയ്ക്കുമുറുമ്പിനെ പ്പോലവർ സ്വപ്നങ്ങളെയെല്ലം ചേർത്ത വച്ചു ഭാരം വലിക്കുന്ന വണ്ടിക്കാളയെപ്പോൽ നാട്ടിലൊന്നുമറിയിക്കാതെ തള്ളിനീക്കി ഒരു വേള അച്ഛനുമമ്മയും ജീവന്റെ പാതിയും അറിയാത്ത സത്യമിതൊന്നു മാത്രം ഒരു പോക്കു പോയാൽ വർഷാന്തരങ്ങൾ ഉററവരെ കാണാൻ മനം പൊരിഞ്ഞോർ പിരിയുമ്പോൾ ഒരു നോക്കു കാണുവാൻ പോലും വിധിയ്ക്കപ്പെടാത്തവരാണു പ്രവാസികൾ കാലം കഴിഞ്ഞപ്പോൾവയ്യാത്ത കാലത്ത് ആർക്കുമേ വേണ്ടാത്ത ജന്മമായി..! തീരുവോർ എല്ലാം പ്രിയമെന്ന് ചിന്തിയ്ക്കും പാതിക്കും മക്കൾക്കുമായി പകുത്തുവെച്ചോരവർ നല്ല കാലങ്ങൾ അന്യമാം ദേശത്ത് ഉഴറും മനസ്സോടെ കാലം കഴിച്ചവർ നാട്ടിലേയ്ക്കല്ലാംകൊടുത്തതിൻ ശേഷം വെറുംകയ്യാൽ വന്നെത്തും പഥികരവർ അത്തറിൽ മണമുള്ള പഴയ ഉടുപ്പുകൾ നോക്കി നെടുവീർപ്പയച്ചിടുന്നോർ തിരിച്ചെത്തും കാലത്ത് ചിന്തിച്ചിരിപ്പവർ എല്ലാം നിറമില്ലാ സ്വപ്നങ്ങൾ മാത്രമായ് പലനാളായ് കണ്ട കിനാവുകളെല്ലാം സത്യത്തിൽ പൊയ്മുഖമായിരുന്നോ ? രജനി ആചാരി ©Rajani Govindan Achari #GuzartiZinda #gi
Sameer
Gokul Nath
Where there is darkness. let there be light. Francis of Assisi ©Gokul Nath #gi#rl
Akhilesh Yadav
कुछ दिल मे छिपा के रखा था वे किसी खास को बताने के लिए पर बड़ा दूर चला गया वे उस खास से दूरिया मिटाने को #pagli #tu #na #samjhe #gi
Vikash Kumar