Nojoto: Largest Storytelling Platform

Best wayanadan Shayari, Status, Quotes, Stories

Find the Best wayanadan Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about i love the way you look at me poem, love me the way i am quotes, the way i love you poem, i love the way you breathe, love the way u lie quotes,

  • 1 Followers
  • 2 Stories

sunil daiwik

എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം കൂടിയെ തീരൂ എന്ന് നമ്മളെ ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . -കടപ്പാട് : share chat, മാതൃഭൂമി ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 #yqmalayalam #WorldForestDay #Wayanad #Wayanad #Kerala #yqbaba #കാട് #yqforest #wayanadan

read more
ഇന്ന് ലോക വനദിനം  എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ  ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം  കൂടിയെ തീരൂ എന്ന് നമ്മളെ  ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . 

-കടപ്പാട്  : share chat,  മാതൃഭൂമി  
ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 
 #yqmalayalam #worldforestday #wayanad #wayanad

sunil daiwik

#westernghats (സഹ്യാദ്രി ) #peacelover #meditation #YogaLove #Kerala #wayanadan #Wayanad

read more
സഹ്യാദ്രിയും കടന്ന് എനിക്കാ ഹിമവാന്റെ
 മടിത്തട്ടിൽ  കിടന്നൊന്നുറങ്ങണം.... !
🌍🌞🌝🌜 #westernghats (സഹ്യാദ്രി ) #peacelover  #meditation #yogalove #kerala #wayanadan #wayanad


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile