Find the Best heartlines Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about love quotes for him from the heart, heartly love shayari, love heart touching quotes, heart touching love quotes, tamil heart touch love album songs download,
ꜱʜᴀʀɪ ʟᴀʟᴜ
നീ... വിതുമ്പും മഞ്ഞിൻ കണങ്ങളായ് തഴുകുമീ കാറ്റിലും സ്നിഗ്ധമാം ഓർമ്മയിലും തെളിഞ്ഞൊരു പുതുസ്വപ്നമായ്... നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #YourQuoteAndMine
നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #YourQuoteAndMine
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിയുമെന്നേകാന്ത സ്വപ്നങ്ങളിൽ മായാത്തൊരാനറുഗന്ധമായ്ത്തീരാൻ മാനസച്ചെപ്പിനുള്ളിൽ സൂക്ഷിച്ചുട്ടുണ്ടോരോനറുകണങ്ങളും..!!! ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqdada
ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqdada #YourQuoteAndMine #yqfriends
read moresunil daiwik
നീ... തഴുകുന്ന കാറ്റിലും കുളിരേകുന്ന മഞ്ഞിലും വിടരാൻ തുടങ്ങും പൂവിതളിനുള്ളിലും ഓർമ്മകളെഴുതും തരള നിലാവിലും..!! നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #yqdada
നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #yqdada
read moresunil daiwik
വർണ്ണ ശലഭമേ നീയെൻ നറുതേൻ കവർന്നെടുത്ത് പറന്ന് പോയതെപ്പോൾ...? അറിഞ്ഞിരുന്നില്ല ഞാൻ ഒരുവേള നീ പകർന്ന പരമാനന്ദ രസത്തിൽ മയക്കമായിരുന്നു... വരുക ശലഭമേ ഇനിയും ഇതുവഴിയേ ശീതളചായയിൽ നിനക്കായ് ഇതൾ വിരിഞ്ഞ പൂവിൻ ചുണ്ടുകൾ ആവോളം നിറച്ചു മധുകണങ്ങൾ... കൊതിതീരും വരെയും നുകർന്നു നിൻ ദാഹം ശമിച്ചിടാനായ് വരുക ശലഭമേ ഇതുവഴിയേ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #butterfly #flowers #naturelove
#ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #Butterfly #flowers #NatureLove
read moresunil daiwik
നിന്നെക്കുറിച്ചു ഓർക്കുമ്പോൾ മാത്രം വിടരാറുള്ള പൂക്കൾ ഇന്നുമെന്നുള്ളിൽ വസന്തം തീർക്കാറുണ്ട്... !! ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqbaba #yqdada
ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqbaba #yqdada #yqfriends
read moreS s kushwaha
एक उम्र बीतने पर आज कहते हो : तेरे मिलने का खुदा से फरियाद किया था बहुत, दूर जाने पर तुम्हें याद किया था बहुत, तुमसे प्यार किया था बहुत, दिल ने आँखों को और आँखों ने दिल को तड़पाया है बहुत, याद में खुद को सताया है बहुत, वक़्त ने भी तरसाया है बहुत, अब तो अश्कों की आँखों से हो गई पक्की वाली यारी है, हर कुछ बाद में अब भी पहले तेरी याद की बारी है, हमारे झगड़े के बाद इंतज़ार किया था बहुत और इंतज़ार अब भी जारी है.... ये सब "तुम्हें पहले बताना था" ©S s kushwaha #heartlines #heartpoetry #hurtlines #hurtpoetry #lovelines #lovepoetry #missingsomeone #missingthoughts #MereKhayaal
deepak mandal
अगर उसने रात के 12 बजे message किया था तो reply तो तुमने भी किया था ना मेरे दोस्त जुर्म बराबर का है, सिर्फ उसे बुरा कहना तो अच्छी बात नहीं😁😊 ..........#heartlines #Darknight
Upasana Sharma
Abhi ghum ki yaad naa dila saki... abhi mahobbat ka dum bhar lene de... mujhe zindaghi ki aarzoo hi nhin... ek baar...bs ek baar uski yaad main mr lene de...!❣️🌟 #LoveLines #HeartLines #UpasnaS❣️🤣
#lovelines #heartlines UpasnaS❣️🤣
read moreUpasana Sharma
Aaj Raagini khaamosh si hai... Yeh raat kitni sarfarosh si hai... Nasha teri yaad main hai... yaa meri mahobbat hi madhosh si hai...! #nightthoughts #loveLines #HeartLines #UpasnaS❣️🌟
#nightthoughts #lovelines #heartlines UpasnaS❣️🌟
read moreअन्नू भारद्वाज
दोष क्यों देते हो उस खुदा को, कि उसने दिया नहीं कुछ तुमको। एक बार सोच के देखो, कहीं तुमनें ही लेने से मना किया हो उनको। जैसे शिक्षक शिक्षित तो करता , सभी को, कितनों ने ली , ना ली, वह नही जानता किसी को। देता तो वह सभी को ही है, ज्यादा - थोङा करता ही नहीं है, देता अवसर सभी को है वह, उसकी कोई ख़ता नहीं। मत कहो उस ख़ुदा को दोषी , वह जानता सुख - दुख सबका है। #poetry#lifelines#heartlines#successlines##positive#thinking ♥️♥️♥️♥️♥️
#Poetry#lifelines#heartlines#successlines##positive#Thinking ♥️♥️♥️♥️♥️ #कविता
read more