Find the Best malayalikutty Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about love poems in malay language, love malaya status videos 0, todar mal was associated with, how to make haldi ki mala 10, malay to hindi,
paul sebastian
കുട്ടിക്കാലത്ത് എനിക്ക് ഭയങ്കര വൃത്തി ആയിരുന്നു 😎 മുട്ടിലിഴഞ്ഞാൽ മണ്ണ് പറ്റും ന്നു കരുതി ..... ജനിച്ചപ്പോൾ തൊട്ട് ഞാൻനടക്കുമാർന്നു 😎...#വൃത്തിയുടെ #അവസാന #വാക്ക് ©paul sebastian #malayalam #Kerala #malayalikutty #malayali #
Sharin
🤍•••••ഐഷു ••••••🖤 ഹായ് ഫ്രണ്ട്സ്, ഞാൻ പിക്കാച്ചു 😁അല്ല എന്റെ വക ഒരു കഥ അങ്ങ് ആയാലോ, ഒന്ന് നോക്കാലെ 🚶♀️❤️ ❤🔥ഐഷു❤🔥 Part-1 'ഐഷു....... ഐഷു..... എവടെ ഈ പെണ്ണ് ' "എന്താ ഉമ്മ, ഞാൻ എന്താ എണീറ്റക്കണ്." ഉമ്മ വന്ന് നോക്കിയപ്പോ ഉണ്ട് ആള് മൂടി പുതച് കിടക്കുണ്. "ഐഷു " ഉമ്മാനെ കണ്ട ഉടനെ ആള് നെട്ടി എണീറ്റു 😂പുതപ്പ് കയ്യിലെടുത്തു മടക്കാൻ തുടങ്ങി 😁 "ഞാൻ പറഞ്ഞീലെ ഉമ്മ, ഞാൻ എണീറ്റക്കുണ് ന്ന് 😁പുതപ്പ് മടക്കുവായിരുന്നു ". "ആ അത് ഞാൻ കണ്ടു, വേം മുഖം കഴുകി വാ, ഉപ്പ അവടെ നിന്നെ നോക്കി ഇരിക്കുന്നുണ്ട് " "ഒക്കെ ഉമ്മ, ഇതാ വരുന്നു " (ആഹാ, നിങ്ങൾക്ക് എന്നെ മനസ്സിലായോ ഇല്ലല്ലോ, ഞാനാണ് ഐഷു, ഇപ്പൊ +2ഒക്കെ കഴിഞ്ഞ് ഇരിക്കുവാ, ഉപ്പ കാസിം, ഉമ്മ റാബിയ ടെയും 4 മത്തെ കണ്മണി, എനിക്ക് 3 ഇക്കാകമാർ ഇണ്ട്, ഫാസിൽ, ശാക്കിർ, സമീൽ, ഇനി കഥ കണ്ടോളുട്ടോ ) "ഉപ്പാ...." "ആഹാ ന്റെ ഐഷു എണീറ്റോ ". "എണീറ്റു ഉപ്പ, ഉപ്പ എണീറ്റോ " "😂അത് ശെരി, രാവിലത്തന്നെ തൊടങ്ങിയോ നിന്റെ കുറുമ്പ് ". "സോറി ഉപ്പ 😁" ഉമ്മ :"കൈ കഴുകി ഇരിക്ക്, ചായ കുടിക്ക, എനിക്ക് നൂർ കൂട്ടം പണിയുണ്ട് " "ന്നാ നമ്മക്ക് ഒരു വേലക്കാരിയെ വെച്ചാലോ ഉമ്മ " "എടി പെണ്ണെ എണീറ്റ് പൊക്കോ, കിട്ടും നിനക്ക് എന്റെ കയ്യിലെന്ന് " "അയ്യോ, 😁" അങ്ങനെ ഉപ്പയും ഉമ്മയും ഐഷു ചായ കുടിച്ചു. "ഉമ്മ, നസീൽ ഇക്കാക്ക എണീറ്റില്ലേ " "ഇല്ല്യ അവൻ വെളുപ്പകാലത് അല്ലെ ഉറങ്ങീത് " "ഓഹോ, അങ്ങനെ യോ " "ടി, ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം " "ഉപ്പ വരുമ്പോ മിട്ടായി കൊണ്ടുവെരോ?" "കെട്ടിക്കാൻ ആയി, ചെറിയ കുട്ടിയ എന്നാ വിചാരം,-ഉമ്മ പറഞ്ഞു " "അവളെന്റെ ചെറിയ കുട്ടി അല്ലെ "-ഉപ്പ "ദേ, ഉമ്മ ഇടക്ക് ഇടക്ക് ഈ കെട്ടിക്കാൻ പറയണത് എനിക്ക് ഇഷ്ടാവണില്ല ട്ടോ 🤨" . "ഒന്ന് പോടീ പെണ്ണെ " "ഞാൻ പോണെ,....". "നീ പോയിട്ട് സമീലിനെ വിളിച്ചേ, എഴുന്നെല്കാൻ പറ " "ഹ " ഐഷു റൂമിലേക്കോടി... പെട്ടന്ന് ഐഷു അലറി വിളിച്ചു ഉമ്മാനെ. "ഉമ്മാ ഓടി വാ, ഇക്കാക്ക " "പടച്ചോനെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ " ••••ഉമ്മ റൂമിലോട്ട് ഓടി ••• കഥ തുടരും. ©Sharin #malayalam #malayalikutty #premam #malayalamstatus #AkelaMann
JUNAID
a song for malayal ees support me gooize #Music #Singing #Singingtalent #Talent #Support #Madh #malayalam #malayalikutty #Thoughts
read moreGifty Speaks
Did You Know? We all are Silent Lalettan Fans, when we carry a BUCKET of അലക്കിയ തുണീസ് #lalism #funny #blog #malayalikutty
#Funny #blog #malayalikutty #lalism
read moreGifty Speaks
Frustration Cause : When you doubt your own Potential Symptoms : You forget that "You Are Never Alone and that you have tons of people by your side" Treatment : Optimistic Love towards Yourself❤️ #quotes #shayari #malayalikutty #stories
#Quotes #Shayari #malayalikutty #Stories
read moreGifty Speaks
YOU are not made up of Glass YOU Cannot break that easily Be Strong As Iron Don't let it rust Nourish it with Kindness, Love, and Tolerance #quotes #shayari #poem #woman #man #malayalikutty
Gifty Speaks
You wake up each day and do you realize you're born with 2 arms and 2 legs?? Are you able to walk? Stand? Run? Then Feel Blessed. cuz Some dont even have that opportunity. Stop Complaining over things that doesnt define you #malayalam #motivation #inspiration #blogger #malayalikutty
Gifty Speaks
Dark nights I still dont understand how certain Characters in Horror Flicks get ou' of their bed at night...walk down the stairs... open the doors and check out who's been SCARYING 'em.. Like...I MEAN.... എന്റെ പൊന്നളിയ I'd not even get ou' of my blanket to check who it wud've been🙄 Happy Halloween folks🤪🐞🌹 #malayalikutty #kerala #poem #quotes #shayari #stories #halloween #hindi
Happy Halloween folks🤪🐞🌹 #malayalikutty #Kerala #poem #Quotes #Shayari #Stories #halloween #Hindi
read moreGifty Speaks
Once my Ex Teacher in a PTA meeting complained that 'whenever she scolds me I keep smiling and shows no sign of കുറ്റബോധം' Thats one of the greatest compliment I ever got from anyone!💯 Smile cuz it drives them mad💯🤭❤️ Smile Always #malayalikutty #poem #quotes #shayari #stories #blog #vlog #motivation #inspiration
Smile Always #malayalikutty #poem #Quotes #Shayari #Stories #blog #vlog #Motivation #Inspiration #story
read moreGifty Speaks
A day without laughter I thought of being serious this whole week My friends wouldn't allow me to😒😑 Seriously! 😐😜 #malayalikutty #poem #quotes #shayari
Seriously! 😐😜 #malayalikutty #poem #Quotes #Shayari
read more