Nojoto: Largest Storytelling Platform

Best വാക്ക് Shayari, Status, Quotes, Stories

Find the Best വാക്ക് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about വാക്ക് പാലിക്കുക in english, വാക്ക് quotes, വാക്ക് പാലിക്കുക quotes, വാക്ക് കവിത lyrics, വാക്ക് പാലിക്കല് ഇസ്ലാമില്,

  • 6 Followers
  • 7 Stories

PRUTHWIC SAGAR 🚩

നമ്മൾ... Warning⚠ ആ ഒരാൾ പോയാൽ ഉള്ള സമാധാനം കൂടെ പോയി കിട്ടും.. 🖤 #yqquotes #yqmalayalam life #lesson #pssquotes #കൂടെ #വാക്ക്

read more
ഞാനുണ്ട് കൂടെ
എന്ന ഒറ്റ വാക്കിൽ
ആ ഒരാളിലേക്ക്
മാത്രം ചുരുങ്ങാറുണ്ട്
നമ്മുടെ ലോകം... നമ്മൾ... 
Warning⚠ 
ആ ഒരാൾ പോയാൽ ഉള്ള സമാധാനം കൂടെ പോയി കിട്ടും.. 🖤
#yqquotes #yqmalayalam
#life #lesson #pssquotes
#കൂടെ #വാക്ക്

ꜱʜᴀʀɪ ʟᴀʟᴜ

#വാക്ക് #myquotes #ഷബ്ന_ചിലങ്ക #yqmalayalam #YourQuoteAndMine Collaborating with Smitha R Nair Collaborating with Shabna Chilanka Collaborating with Vahab Theyyampattil

read more
ഉമിത്തീപോലുരുകിടും
ഉൾക്കാമ്പില്ലാത്ത 
ഉൺമയില്ലാത്ത
ബന്ധമതാകയാൽ #വാക്ക് #myquotes
#ഷബ്ന_ചിലങ്ക
 #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair 
Collaborating with Shabna Chilanka
Collaborating with Vahab Theyyampattil

ꜱʜᴀʀɪ ʟᴀʟᴜ

#വാക്ക് #YourQuoteAndMine Collaborating with Rose 🙏🙏

read more
വാക്കിനാലൂറ്റം കൊള്ളുന്നവരറിയുന്നില്ലല്ലോ
പൊളിവാക്ക് മാത്രമാണതെന്ന് #വാക്ക്  #YourQuoteAndMine
Collaborating with Rose 🙏🙏

Shameem U K

#വാക്ക് #yqmalayali #yqmalayalam #malayalam #YourQuoteAndMine Collaborating with arya Jeena

read more
ആ മുറിവില്‍ ഒഴിക്കുന്ന എണ്ണയാണ് അവരുടെ എല്ലാത്തിനോടും ഉള്ള ശക്തമായ മൗനവും..  #വാക്ക്
#yqmalayali
#yqmalayalam
#malayalam #YourQuoteAndMine
Collaborating with arya Jeena

arya Jeena

#വാക്ക് #yqmalayali #yqmalayalam #malayalam

read more
വാ വിട്ട വാക്കിനോളം മുറിവുണ്ടാക്കാൻ പ്രാപ്തമല്ലൊരു വാളും..... #വാക്ക്
#yqmalayali
#yqmalayalam
#malayalam

Abhirami Sankaran

അതെ......!! വാക്കുകൾക്ക് വിലയില്ലാത്തിടത്തു ചെന്നു വീണ്ടും വാതോരാതെ സംസാരിക്കുന്നതിൽ എന്തർത്ഥമാണുളളത്....????? 😇😇😇😁 #കുത്തിക്കുറിക്കലുകൾ #വാക്കുകൾ #വാക്ക് #വിഡ്ഢി

read more
വാക്കുകൾക്ക് വിലയില്ലാത്തിടത്തു 
ചെന്ന് വീണ്ടും വാചാലനാവുന്നതിലും 
വലിയ വിഡ്ഢി ആരുണ്ട്....??!!! അതെ......!! വാക്കുകൾക്ക് വിലയില്ലാത്തിടത്തു ചെന്നു വീണ്ടും വാതോരാതെ സംസാരിക്കുന്നതിൽ എന്തർത്ഥമാണുളളത്....?????

😇😇😇😁
#കുത്തിക്കുറിക്കലുകൾ
#വാക്കുകൾ 
#വാക്ക് 
#വിഡ്ഢി

paul sebastian

കുട്ടിക്കാലത്ത് എനിക്ക് ഭയങ്കര വൃത്തി ആയിരുന്നു 😎 മുട്ടിലിഴഞ്ഞാൽ മണ്ണ് പറ്റും ന്നു കരുതി ..... ജനിച്ചപ്പോൾ തൊട്ട് ഞാൻനടക്കുമാർന്നു 😎...#വൃത്തിയുടെ #അവസാന #വാക്ക്

©paul sebastian #malayalam #Kerala #malayalikutty #malayali #


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile