Nojoto: Largest Storytelling Platform

New malayalam vishu quotes Quotes, Status, Photo, Video

Find the Latest Status about malayalam vishu quotes from top creators only on Nojoto App. Also find trending photos & videos about, malayalam vishu quotes.

Stories related to malayalam vishu quotes

    LatestPopularVideo

vishnu Bishwokarma

 #Quotes #Vishu...

Redpaint

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint #malayalam #Malayalam #nojolomalayalam

Ananya Chandra

ഇനിയുള്ള ദിനങ്ങൾ വേദനയുടെ അല്ല...
പ്രതീക്ഷകളുടെ ആകട്ടെ.... #story #malayalam #quotes #hope

MK Vignesh Chooriyodan

# Malayalam

read more

Hari Priya Sivakh

 #malayalam

Ananya Chandra

പറയാതെ പോയ കഥകളിൽ ,
നീയും ഞാനും നമ്മുടെ മോഹങ്ങളും ബാക്കി.... #quotes #malayalam #swapnam #story #kadha

Ajay Venugopal

വൈറസ് 

വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി,  നമ്മുക്ക് അതിന് ശേഷം ആലോചിക്കാം.

എന്ന് സ്വന്തം 
  ഞാൻ #Malayalam

pranthan

#malayalam

read more
നിമിഷം...
മിഴിനിറഞ്ഞവൾ കൈപിടിച്ചപ്പോൾ!!
അടർത്തിമാറ്റി.. നടവഴിയിലൂടെ..
നിശബ്ദം തിരിഞ്ഞുനോക്കാതെ..
കുറേ നടന്ന നിമിഷങ്ങൾ..

നിനക്കെന്നെ നഷ്ടമായി!!!
എനിക്കോ??.....എല്ലാം!!

©    sooraj elayedath #malayalam

Ajay Venugopal

ആഗ്രഹം 

"ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ മുൻപോട്ട് നയിക്കുന്നത്... ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരു മനുഷ്യൻ സന്തോഷിക്കുന്നു. ആഗ്രഹങ്ങൾ   സാധിക്കാതെ വരുമ്പോൾ, അയാൾ ദുഖിതൻ ആകുന്നു.. ഇതാണ് ജീവിതം."

"ഓ പിന്നേ, ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.. എന്നെ തന്നെ നോക്കൂ എനിക്ക് ഒരു ആഗ്രഹവും ഇല്ല..." #malayalam

Ajay Venugopal

പന

അവൻ - യാമിനി പറഞ്ഞത് ശെരിയാ,  ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്.

അവൾ - ആ........ഇന്ന് അമാവാസി ആണോ?? 

അവൻ - അതെ....എന്ത് പറ്റി?? 

അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ..........................................

എന്ന് സ്വന്തം 
   ഞാൻ #malayalam
loader
Home
Explore
Events
Notification
Profile