Nojoto: Largest Storytelling Platform

Best പുഴയും_പുലരിയും Shayari, Status, Quotes, Stories

Find the Best പുഴയും_പുലരിയും Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 2 Stories

sunil daiwik

പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്

read more

പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
 സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
 കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!
 പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ

Subash Palakkad

𝗢𝗣𝗘𝗡 𝗙𝗢𝗥 𝗖𝗢𝗟𝗟𝗔𝗕 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാവർക്കും നല്ലോരു ദിനം ആശംസിക്കുന്നു, ഈ പുലരിയിൽ നമുക്ക് എഴുത്താണിക്കൊപ്പം ചേർന്നെഴുതാം, വരൂ സൗഹൃദങ്ങളേ നിങ്ങളുടെ ഓർമ്മകളും നല്ല വരികളും എഴുത്താണിയുടെ കൂടെ എഴുതൂ...! ഗ്രാമീണ ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമ്മയാണ് രാവിലെ എഴുന്നേറ്റ് കൂട്ടുകാരുമൊത്തു പോയി പുഴയിൽ കസർത്ത് കാണിക്കുന്നതും ആഹ്ലാദിച്ചു ഉല്ലസിച്ചു കുളിക്കുന്നതുമെല്ലാം..! അങ്ങനെ ഒരു ദിനം തുടങ്ങുമ്പോൾ ആ ദിവസം നമ്മളിലൊക്കെ വല്ലാത്തൊരു ഊർജ്ജവും ഉന്മേഷവും ഒക്കെ നിറഞ് #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായി #പുലരി_ചിന്തകൾ #പുഴയും_പുലരിയും #ശുഭദിനം_080621

read more
പുഴയും..പുലരിയും..
എന്നും ഓർമ്മയിൽ നിറഞ്ഞ്നിൽക്കുന്ന വസന്തകാലമാണ്
ആഹ്ലാദചിത്തരായി ആമോദത്തോടെ
ഇന്നും ഊളിയിടുന്നുണ്ട് കൊറച്ച് കൂട്ടുകാർ പുഴയായി മനസ്സിന്റെ
നൊമ്പരങ്ങളിൽ..!
 𝗢𝗣𝗘𝗡 𝗙𝗢𝗥 𝗖𝗢𝗟𝗟𝗔𝗕 എഴുത്താണി  
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാവർക്കും നല്ലോരു ദിനം ആശംസിക്കുന്നു, ഈ പുലരിയിൽ നമുക്ക് എഴുത്താണിക്കൊപ്പം ചേർന്നെഴുതാം, വരൂ സൗഹൃദങ്ങളേ നിങ്ങളുടെ ഓർമ്മകളും നല്ല വരികളും എഴുത്താണിയുടെ കൂടെ എഴുതൂ...!

ഗ്രാമീണ ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമ്മയാണ് രാവിലെ എഴുന്നേറ്റ് കൂട്ടുകാരുമൊത്തു പോയി പുഴയിൽ കസർത്ത് കാണിക്കുന്നതും ആഹ്ലാദിച്ചു ഉല്ലസിച്ചു കുളിക്കുന്നതുമെല്ലാം..!

അങ്ങനെ ഒരു ദിനം തുടങ്ങുമ്പോൾ ആ ദിവസം നമ്മളിലൊക്കെ വല്ലാത്തൊരു ഊർജ്ജവും ഉന്മേഷവും ഒക്കെ നിറഞ്


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile