Nojoto: Largest Storytelling Platform

Best ഹൃദയവരികൾ Shayari, Status, Quotes, Stories

Find the Best ഹൃദയവരികൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 178 Stories

Nidhin kodenchery

ജീവിതകഥ #Happiness #ഹൃദയവരികൾ #dilkibaat #mylife #pyaar_mohabbat #സമൂഹം

read more

Nidhin kodenchery

#പ്രണയവും #ജീവിതം #ഹൃദയവരികൾ #സമൂഹം

read more

ꜱʜᴀʀɪ ʟᴀʟᴜ

കോടമഞ്ഞിൻ താഴ്വരയിൽ... #ഹൃദയവരികൾ #yqmalayalam #yqmalayali #yqlove #yqdreams #yqlovers #yqnature #YourQuoteAndMine Collaborating with Sunil Daiwik

read more
പിച്ചിയും പാലയും പൂത്തൊരാ
മാദക ഗന്ധത്തിലലിഞ്ഞ് 
മഞ്ഞിൻ പുതപ്പണിഞ്ഞൊരാ -
നദിക്കരയിലായ്
നറുനിലാവിൽ ബിംബത്തെയി
ക്കിളിയിട്ടങ്ങനെ അല്പനേരം.... കോടമഞ്ഞിൻ താഴ്വരയിൽ...
#ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqlove #yqdreams 

#yqlovers #yqnature   #YourQuoteAndMine
Collaborating with Sunil Daiwik

ꜱʜᴀʀɪ ʟᴀʟᴜ

#ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #അക്ഷരപ്പൂക്കൾ #എഴുത്തുലോകം #bookshelfquotes #YourQuoteAndMine Collaborating with Sunil Daiwik

read more
നീയൊരു കാറ്റായ് തഴുകിയപ്പോൾ
സുഗന്ധമായതിൽ അലിഞ്ഞു ചേർന്നു ഞാനും..!! #ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqpoetry 
#അക്ഷരപ്പൂക്കൾ 
#എഴുത്തുലോകം 
#bookshelfquotes   #YourQuoteAndMine
Collaborating with Sunil Daiwik

ꜱʜᴀʀɪ ʟᴀʟᴜ

നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #YourQuoteAndMine

read more
നീ...
വിതുമ്പും മഞ്ഞിൻ കണങ്ങളായ്
തഴുകുമീ കാറ്റിലും
സ്നിഗ്ധമാം ഓർമ്മയിലും
തെളിഞ്ഞൊരു പുതുസ്വപ്നമായ്... നീ... 
#നീ #ഹൃദയവരികൾ 
#heartlines 
#yqmalayalam 
#yqmalayali 
#yqlove 
#yqmemories 
#YourQuoteAndMine

ꜱʜᴀʀɪ ʟᴀʟᴜ

#ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #അക്ഷരപ്പൂക്കൾ #എഴുത്തുലോകം #bookshelfquotes #YourQuoteAndMine

read more
പാറിപ്പറക്കുമ്പോൾ നിൻ നീലനിറമീ ചിറകിന്നാഭയെ ഏറെത്തിളക്കട്ടെയങ്ങിനെ.... #ഹൃദയവരികൾ 
#yqmalayalam 
#yqmalayali 

#yqpoetry 
#അക്ഷരപ്പൂക്കൾ 
#എഴുത്തുലോകം 
#bookshelfquotes  #YourQuoteAndMine

ꜱʜᴀʀɪ ʟᴀʟᴜ

ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqdada #YourQuoteAndMine #yqfriends

read more
ഇനിയുമെന്നേകാന്ത സ്വപ്നങ്ങളിൽ മായാത്തൊരാനറുഗന്ധമായ്ത്തീരാൻ മാനസച്ചെപ്പിനുള്ളിൽ സൂക്ഷിച്ചുട്ടുണ്ടോരോനറുകണങ്ങളും..!!! ഇന്നുമെന്നുള്ളിൽ...
#ഹൃദയവരികൾ
#heartlines
#yqmalayalam 
#yqmalayali 
 #yqpoetry 

#yqdada

sunil daiwik

പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ്‌ #Nature #morningwalks #സുപ്രഭാതം #yqmalayali #yqmalayalamquotes #ഹൃദയവരികൾ #പുലർക്കാലം #പ്രഭാതസവാരി

read more
പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌ 
പാതിപൂത്ത വഴിപ്പൂക്കളും 
 ഇരുളലകൾ മായുന്നൂ മെല്ലെ
 പുലരൊളി  ചിതറുന്നൂ എങ്ങും...!
 പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌

sunil daiwik

അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക് #ജീവിതം #yqmalayali #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #തിരിച്ചറിവ്‌

read more
അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
 അപരിചിതരായി
മാറുന്നു... അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
അപരിചിതരായി
മാറുന്നു.....!

© സുനിൽ ദൈവിക്

sunil daiwik

പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്

read more

പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
 സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
 കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!
 പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
loader
Home
Explore
Events
Notification
Profile