Find the Best സുപ്രഭാതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about à´¸àµà´ªàµà´°à´à´¾à´¤à´‚ ഇമേജàµ, à´¸àµà´ªàµà´°à´à´¾à´¤à´‚ ഇമേജസàµ, à´¸àµà´ªàµà´°à´à´¾à´¤à´‚ മെസàµà´¸àµ‡à´œàµ, à´¸àµà´ªàµà´°à´à´¾à´¤à´‚ ദിനപതàµà´°à´‚ online, à´¸àµà´ªàµà´°à´à´¾à´¤à´‚ à´šà´¿à´¤àµà´°à´™àµà´™à´³àµ,
ꜱʜᴀʀɪ ʟᴀʟᴜ
ഞാനിപ്പോൾ ഇങ്ങനെ ചിന്തിക്കുന്നു .. കാരണം ,സാഹചര്യങ്ങൾ ചിലപ്പോൾ നമ്മളെക്കൊണ്ട് മാറ്റിച്ചിന്തിപ്പിക്കാം. വേരുറച്ചു പോയ ,ജീവിതത്തിലെ ചില നിബന്ധനകൾ, നിർബന്ധങ്ങൾ, തീരുമാനങ്ങൾ.. എല്ലാത്തിലും ചിലപ്പോൾ തെറ്റുകൾ കടന്നു കൂടിയേക്കാം .. ഓരോ മനുഷ്യനിലും തെറ്റിൻ്റെയും ശരിയുടെയും അംശമുണ്ടാകുമ്പോൾ ,ചിലപ്പൊഴെല്ലാമതിൻ്റെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. #വെറുതെചിലവരികൾ #വെറുപ്പിക്കൽ #സുപ്രഭാതം 😊
#വെറുതെചിലവരികൾ #വെറുപ്പിക്കൽ #സുപ്രഭാതം 😊
read moreꜱʜᴀʀɪ ʟᴀʟᴜ
മഞ്ഞിൻ മേലാടയാൽ കുളിർന്നു നിൽപ്പൂ നനുത്ത പുലരി #സുപ്രഭാതം #നുറുങ്ങുകൾ
#സുപ്രഭാതം #നുറുങ്ങുകൾ
read moreꜱʜᴀʀɪ ʟᴀʟᴜ
കാറ്റിൻ ശീൽക്കാരം മുഖരിതം പുലരി; സംഗീതസാന്ദ്രം #പുലരി #നുറുങ്ങുകൾ #സുപ്രഭാതം
#പുലരി #നുറുങ്ങുകൾ #സുപ്രഭാതം
read moreꜱʜᴀʀɪ ʟᴀʟᴜ
ഉഷസ്സന്ധ്യതൻ മാറിൽ അർക്കൻറയാദ്യകിരണങ്ങളെ പുൽകി യുണരാൻവെമ്പുമൊരു സുന്ദരസൂനം നീ. #സുപ്രഭാതം
#സുപ്രഭാതം
read moreꜱʜᴀʀɪ ʟᴀʟᴜ
അങ്ങ് ദൂരെ വയൽ വരമ്പിന്നറ്റത്തായ് ഉയർന്നൊരു സുവർണ്ണ - പൊട്ടെന്നെ വരവേല്പൂ സുന്ദര സുദിനത്തിന്നായ് #സുപ്രഭാതം #ഹൈക്കുകവിത #myquotes #malayalamquotes #YourQuoteAndMine Collaborating with Smitha R Nair
#സുപ്രഭാതം #ഹൈക്കുകവിത #myquotes #malayalamquotes #YourQuoteAndMine Collaborating with Smitha R Nair
read moresunil daiwik
പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ് പാതിപൂത്ത വഴിപ്പൂക്കളും ഇരുളലകൾ മായുന്നൂ മെല്ലെ പുലരൊളി ചിതറുന്നൂ എങ്ങും...! പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ്
പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ് #Nature #morningwalks #സുപ്രഭാതം #yqmalayali #yqmalayalamquotes #ഹൃദയവരികൾ #പുലർക്കാലം #പ്രഭാതസവാരി
read moresunil daiwik
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ സുരഭിലമായ് എന്നിൽ പടർന്ന് പുലർ ചുംബനമേകനായ് തീരത്തെ കൽപ്പടവിൽ നീ വരുന്നതെപ്പോൾ...! പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്
read moresunil daiwik
സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...! സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...!
സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...! #പ്രണയം #സുപ്രഭാതം #yqmalayalam #yqmalayalamquotes #ഹൃദയവരികൾ #നിന്റെ_പറുദീസ #അമ്പലമുറ്റം #പുലരോളി
read more