Nojoto: Largest Storytelling Platform

Best binoy_varghese Shayari, Status, Quotes, Stories

Find the Best binoy_varghese Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about binoy kumar ias 170, binoy prabhakar money control, binoy kodiyeri wife, binoy sarkar, binoy mehta,

  • 2 Followers
  • 9 Stories

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese ചേർത്തെഴുതാമോ 😍😍 #YourQuoteAndMine Collaborating with Binoy Varghese

read more
നീ ആണും ഞാൻ പെണ്ണുമായതിനാൽ മാത്രം ,പങ്കിട്ട സൗഹൃദത്തെ അവർ വിളിച്ചതും... പ്രണയം !! #binoy_varghese 
ചേർത്തെഴുതാമോ 😍😍 #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

എനിക്ക് രണ്ട് അനിയൻമാരുണ്ട് (ചിറ്റേടെ മക്കൾസ്‌ ) കൂട്ടുകൂടുകയും തല്ലു പിടിക്കുകയുമൊക്കെ ചെയ്യുന്നവർ) അങ്ങനെയുള്ള ഒരനിയൻ😍😍 സത്യം മാത്രമേ പറയാവു കേട്ടോ🤣🤣🤣 #binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
വല്യേച്ചി😍 എനിക്ക് രണ്ട് അനിയൻമാരുണ്ട് (ചിറ്റേടെ മക്കൾസ്‌ )
കൂട്ടുകൂടുകയും തല്ലു പിടിക്കുകയുമൊക്കെ ചെയ്യുന്നവർ) അങ്ങനെയുള്ള ഒരനിയൻ😍😍
 സത്യം മാത്രമേ പറയാവു കേട്ടോ🤣🤣🤣
#binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

#yqbaba #yqmalayalam #binoy_varghese #yqdidi #aestheticthoughts നിനക്കിഷ്ടമെങ്കിൽ ഈ മണ്ണിൽ നിൻ ചെടികൾ കിളിർക്കട്ടെ, അതിലൊരുപക്ഷെ ഒരു പൂവായ് ഞാനുമുണ്ടായാലോ....... #YourQuoteAndMine Collaborating with Binoy Varghese

read more
നിന്നിലെ നറു സുഗന്ധമായീ വാനിലിങ്ങനെ പാറണം...
നുകരും സുഗന്ധത്തെ തേടിയ
മിഴികൾ നിന്നിലുടയ്ക്കണം..
ചേർത്തു വയ്ക്കും ഹൃദയങ്ങളിൽ
കുളിരോലും സ്നേഹമായ് തീരണം .. #yqbaba #yqmalayalam #binoy_varghese #yqdidi #aestheticthoughts 

നിനക്കിഷ്ടമെങ്കിൽ ഈ മണ്ണിൽ നിൻ ചെടികൾ കിളിർക്കട്ടെ, അതിലൊരുപക്ഷെ ഒരു പൂവായ് ഞാനുമുണ്ടായാലോ.......  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

നൂറയ്ക്കായി ഞാൻ എഴുതിയ കത്തിന് എനിക്കൊരു മറുപടി വേണം... എഴുതുമോ... ഒരു നിമിഷം എന്റെ നൂറയായ് മാറി എനിക്കായ് നീ എഴുതില്ലേ... #binoy_varghese #loveletters #freewriting #YourQuoteAndMine Collaborating with Binoy Varghese

read more
നിന്നിൽ നിന്നൊരു
വിടുതൽ ഞാൻ
ആഗ്രഹിക്കുന്നുമില്ല..
പാതി ചാരിയ -
യാ കവാടത്തിനു
പിറകിൽ എൻ്റെ
ഒരു നോക്കിനാൽ
പോലും വിവശനായിടുന്ന
നിന്നെ എനിക്ക് എൻ്റെ
അകക്കണ്ണാൽ കാണാം
പ്രിയാ .......
 നൂറയ്ക്കായി ഞാൻ എഴുതിയ കത്തിന് എനിക്കൊരു മറുപടി വേണം... എഴുതുമോ... ഒരു നിമിഷം എന്റെ നൂറയായ് മാറി എനിക്കായ് നീ എഴുതില്ലേ...
#binoy_varghese #loveletters #freewriting   #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗 #binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
മനസ്സിൻ്റെ വിങ്ങലുകൾ
 തൊണ്ടയിൽ കുരുങ്ങി 
കൊളുത്തി വലിക്കുമ്പൊഴും
എന്തുകൊണ്ടോ കരഞ്ഞില്ല ഞാൻ
ആത്മാഭിമാനം തടയിടുന്നതാവാം..
പണിപ്പെട്ടടക്കിപിടിച്ചവയെല്ലാം
സ്വതന്ത്രമാക്കുവാനും 
കഴിഞ്ഞില്ലെനിക്ക്
മറ്റുള്ളവരെൻ മുഖം കണ്ട് പിറുപിറുത്താലോ..
കൂട്ടി വച്ചൊരീ മിഴിമുത്തുകളെല്ലാം
ഒഴുക്കിക്കളയണമെനിക്ക്
കുറക്കണമീ വിങ്ങലുകൾ.. അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗  
#binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഇടവേളകളിലുള്ള മടക്കമാകാമത്....
തന്നിലേയ്ക്കുതന്നെയുള്ള.. #binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
സുഗന്ധം
 പരത്തുന്ന 
ഓർമ്മകളാണെന്നും 
നമുക്കു ചുറ്റും
മറ്റുള്ളവർക്കിമ്പ-
മേകുന്നതാണെന്നും 
നമ്മിലെ ബന്ധം
ലോകമാണ്
നമ്മുടെ ഭവനം
ചുറ്റുപാടുകൾ നമ്മുടെ 
സുഹൃത്തുക്കളും
നാം നശ്വരമെങ്കിലും
നമ്മിലേതെക്കാലവും 
അനശ്വരവും #binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

Shameem U K

#yqbaba #yqmalayalam #binoy_varghese #yqdidi #aestheticthoughts നിനക്കിഷ്ടമെങ്കിൽ ഈ മണ്ണിൽ നിൻ ചെടികൾ കിളിർക്കട്ടെ, അതിലൊരുപക്ഷെ ഒരു പൂവായ് ഞാനുമുണ്ടായാലോ....... #YourQuoteAndMine Collaborating with Binoy Varghese

read more
പൂവായി വിരിഞ്ഞ് കൊഴിയുമ്പോഴും നിന്നിലെ ജീവനൊരു വളമായ് മാറി നിന്നിൽ തന്നെ ലയിച്ചിടുവാനാണെന്നും മോഹവും പ്രാർത്ഥനയും #yqbaba #yqmalayalam #binoy_varghese #yqdidi #aestheticthoughts 

നിനക്കിഷ്ടമെങ്കിൽ ഈ മണ്ണിൽ നിൻ ചെടികൾ കിളിർക്കട്ടെ, അതിലൊരുപക്ഷെ ഒരു പൂവായ് ഞാനുമുണ്ടായാലോ.......  #YourQuoteAndMine
Collaborating with Binoy Varghese

Shameem U K

അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗 #binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
കരഞ്ഞും കരയിപ്പിച്ചുമീ ലോകത്ത് വന്നവന് കണ്ണുനീരിനർത്ഥമറിയാതെ പോകുമോ?. നടിച്ചു ജീവിച്ചു നടനമാടുമീ ലോകത്തവൻ കണ്ണുനീരും വില്പനയ്ക്ക് വെച്ചു സഹതാപത്തിൻ മൂടുപടമണിഞ്ഞു തിരശ്ശീലയ്ക്ക് പിറകെ അണിയറയില്‍ പൊട്ടിച്ചിരിക്കുന്നു.  അറിയുമെങ്കിൽ എനിക്കായ് അതിവിടെ രേഖപ്പെടുത്തുമോ നീ🤗  
#binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile